തിങ്കൾ. സെപ് 26th, 2022

Month: മെയ്‌ 2018

‘ഗോഡ്ഫാദറു’മായി ലാല്‍

സിദ്ധിഖ്‌ലാല്‍ കൂട്ടുകെട്ടിന് വലിയ ബ്രേക്ക് നല്‍കി വന്‍ വിജയമായി മാറിയ മലയാള ചിത്രമാണ് ഗോഡ്ഫാദര്‍. രണ്ടു കുടുംബങ്ങള്‍ക്കിടയിലെ പകയുടെയും അതിനിടയിലെ പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഗോഡ്ഫാദറുമായി ലാല്‍ വീണ്ടുമെത്തുകയാണ്. മലയാളത്തിലല്ല മറിച്ച്…

ചെങ്ങന്നൂർ ഇടതുപക്ഷത്തിനൊപ്പം

ചെങ്ങന്നൂർ: ത്രികോണ മത്സരo നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന് വിജയം. 20,956 വോട്ടിന്‍റെ ഭൂരിപക്ഷം സജി ചെറിയാൻ സ്വന്തമാക്കി. ചെങ്ങന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്‌. 67,303 വോട്ടുകളാണ് സജി ചെറിയാൻ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിലെ ഡി.വിജയകുമാറിന്…

ദിലീപേട്ടൻ, കാവ്യ, മീനൂട്ടി : കുടുംബംസമേതം

ദിലീപ് കാവ്യ വിവാഹത്തിന് ശേഷം ഒരുപാട് ഗോസിപ്പുകൾ ഇറങ്ങുന്നുണ്ടായിരുന്നു. കാവ്യയും ദിലീപിന്റെ മകൾ മീനാക്ഷിയും പിണക്കത്തിലാണെന്നും, ദിലീപ് കാവ്യയെ ഒരു പരിപാടികൾക്കും വിടുന്നില്ലന്നും, കുടുംബത്തിൽ ആകെ പ്രശ്നങ്ങൾ ആണെന്നും മറ്റും. എന്നാൽ അത്തരം ഗോസ്സിപ്പുകൾക്കെല്ലാം മറുപടി ആവുകയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന…

നീ​രാ​ളി ജൂ​ണ്‍ പ​തി​ന​ഞ്ചിനെത്തും

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രം നീ​രാ​ളി​ ജൂൺ പതിനഞ്ചിന് തീയറ്ററിൽ എത്തും. നേരത്തെ ചി​ത്രം ജൂ​ണ്‍ പ​തി​നാ​ലി​ന് റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ സ​ണ്ണി ജോ​ർ​ജ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​ദി​യ മൊ​യ്തു​വാ​ണ് നാ​യി​ക. ​സാ​യി​കു​മാ​ർ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ദി​ലീ​ഷ് പോ​ത്ത​ൻ…

ചെങ്ങന്നൂർ ഫലം ഇന്ന്

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. വോട്ടെണ്ണുന്ന ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആകെ 181 പോളിങ് ബൂത്തുകളാണുള്ളത്. രാവിലെ എട്ടിന് തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ശക്തമായ മത്സരം നടന്ന ചെങ്ങന്നൂരിൽ എല്ലാ സ്ഥാനാർത്ഥികളും വിജയ…

നാളെയും മറ്റന്നാളും ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ നാളെയും മറ്റന്നാളും പണിമുടക്കും.സ​മ​രം ഒ​ഴി​വാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ പരാജയപ്പെട്ടതോടെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് 48 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് . .

കേരളത്തിലെ രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് രാജസ്ഥാൻ

രാജസ്ഥാൻ : നിപ്പ വൈറസ് ബാധിച്ച് 13  പേര്‍ മരിച്ച പശ്ചാത്തലത്തില്‍ കേരളത്തിലെ രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ രാജസ്ഥാൻ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.നേരത്തെ രോഗബാധ സ്ഥിരീകരിച്ച  കോഴിക്കോട്  പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്ല്യാണിയാണ് ഇന്ന് മരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കുള്ള  യാത്രകളിലാണ് ജാഗ്രത…

നടൻ വി.കെ.ശ്രീരാമൻ അന്തരിച്ചതായി വ്യാജ വാർത്ത

തിരുവനന്തപുരം: നടൻ വി.കെ.ശ്രീരാമൻ അന്തരിച്ചതായി സോഷ്യൽമീഡിയയിൽ വ്യാജപ്രചരണം. ഫേസ്ബുക്കിലൂടെയും  വാട്സ്ആപ്പിലൂടെയും ആണ് ശ്രീരാമൻ മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ‌ പ്രചരിക്കുന്നത്. വർത്തയെകുറിച്ച് വി.കെ.ശ്രീരാമനുമായി സംസാരിച്ചപ്പോൾ ജോലിയും കൂലിയും ഇല്ലാത്ത മാനസികരോഗികളാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും തൽക്കാലം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലന്നും  അദ്ദേഹം പറഞ്ഞു .

നിപ്പാ വൈറസ് : സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ല

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയില്‍ പോയിട്ടുണ്ട് എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകളും പ്രചാരണങ്ങളും തെറ്റാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍. ബിടെക് വിദ്യാര്‍ഥിയായ സാബിത്ത് ജോലി ആവശ്യത്തിനായി  2017ല്‍ ദുബായില്‍ മാത്രമെ പോയിട്ടുള്ളൂ എന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു .പാസ്‌പോര്‍ട്ട് രേഖകളിലും യുഎഇയില്‍ മാത്രമെ പോയിട്ടുള്ളൂ എന്നാണ്…

കേരളത്തിൽ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഇനിം ആര് ?

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആരെത്തും എന്നതാണ് ഇപ്പോൾ ചർച്ച വിഷയം. സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. കുമ്മനത്തിന് ശേഷം കേരളത്തിലെ ബിജെപി യെ ആര്…

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഫലം ഇന്ന്

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. cbser esults.nic.in, cbse.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ രാ​വി​ലെ പ​ത്ത് മു​ത​ൽ ഫ​ലം അ​റി​യാ​നാ​കും. എസ്എംഎസിൽ ലഭിക്കാൻ ഫോൺ: 7738299899; ഫോർമാറ്റ്: cbse12. 11,86,306 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തിനെ​ത്തു​ട​ർ​ന്ന്…

നിപാ വൈറസിന് കാരണം വവ്വാലല്ല

കോഴിക്കോട്: സംസ്ഥാനത്ത് ഭീതിപരത്തുന്ന  നിപാ വൈറസിന് കാരണം വവ്വാലല്ലെന്ന് സ്ഥിരീകരണം.ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് വവ്വാലല്ല നിപാ വൈറസിന്‍റെ ഉറവിടം എന്ന് കണ്ടെത്തിയത് . രോഗം പടര്‍ന്നത് വവ്വാലിലൂടെയെന്നാണ് ആദ്യം കണ്ടെത്തിയത് . രോഗബാധ ആദ്യമുണ്ടായെന്നു സംശയിക്കുന്ന ചങ്ങരോത്തെ മൂസയുടെ കിണറ്റിലെ വവ്വാലുകളെയാണ് പരിശോധിച്ചത്. 21 സാമ്പിളുകൾ പരിശോധിച്ചെങ്കിലും എല്ലാം നെഗറ്റീവ്…

eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri

- blox fruits lvl up guide