May 2018

ലൂസിഫറിന്റെ ടൈ​റ്റി​ൽ പു​റ​ത്തു​വി​ട്ടു

ന​ട​ൻ പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ ടൈ​റ്റി​ൽ പുറത്തുവിട്ടു. ആ​ന​ന്ദ് രാ​ജേ​ന്ദ്ര​ൻ ആണ് ടൈ​റ്റി​ൽ ഡിസൈൻ ചെയ്തത്. സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ദീ​പ​ക്...

യുവാക്കൾക്കു ഹരം പകരാൻ ‘ഇരുട്ട് അറയിൽ മുരട്ടു കുത്ത്’ മെയ്18 മുതൽ കേരളത്തിലും

തമിഴകത്ത് ഇപ്പോഴത്തെ ചർച്ചാ വിഷയം ‘ഇരുട്ട് അറയിൽ മുരട്ടു കുത്ത്’ എന്ന സിനിമയാണ്. ‘സെക്സ് – ഹൊറർ സിനിമ’ എന്ന പരസ്യത്തോടെ പുറത്തിറക്കിയ ഈ സിനിമ ...

റൊമാന്റിക് ആക്ഷൻ ത്രില്ലറായി രസിപ്പിക്കാൻ മിസ്റ്റർ .ചന്ദ്രമൗലി വരുന്നു

ഒരു വിനോദ സിനിമയ്ക്ക് വേണ്ട റൊമാൻസ് ,ഗ്ളാമർ,ആക്ഷൻ, സെന്റിമെന്റ് എന്നിങ്ങനെ എല്ലാ ചേരുവകളും ചേരുംപടി ചേർത്ത വിനോദ ചിത്രമാണ് ‘മിസ്റ്റർ.ചന്ദ്രമൗലി....

ബിഗ് ബോസ്സിൽ അവതാരകനാകാൻ മോഹൻലാൽ ?

ഹിന്ദിയിൽ സൽമാൻഖാൻ അവതാരകനായി എത്തിയ ഷോ “ബിഗ് ബോസിന്” നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. തുടർന്നാണ് ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഈ ​ഷോ ആ​രം​ഭി​ച്ച​ത്....

യാത്ര ടിപ്സ്

1. യാത്ര ചെയ്യാൻ സ്ഥലങ്ങൾ നോക്കുന്നതിനോടൊപ്പം തന്നെ പ്രധാനമാണ് യാത്രക്ക് പറ്റിയ നല്ല സമയം ഏതാണെന്നറിയുന്നത്....

മോദിക്കെതിരെ ആഞ്ഞടിച്ച് മൻമോഹൻസിംഗ്

കർണ്ണാടക : കർണാടകയിൽ ഇലക്ഷൻ പ്രചാരണത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച്‌ മൻമോഹൻ സിംഗ്. ജിഎസ്ടി യും നോട്ട്...

ചെ​ങ്ങ​ന്നൂ​രി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മത്സരം, ശ്രീ​ധ​ര​ൻ​പി​ള്ള മൂ​ന്നാം സ്ഥാ​നത്ത് : വെള്ളാപ്പള്ളി

ചെ​ങ്ങ​ന്നൂ​ർ : ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. മത്സരത്തിൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള മൂ​ന്നാം സ്ഥാ​ന​ത്തെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി...

വ​രാ​പ്പു​ഴ വീ​ടാ​ക്ര​മിച്ച കേസിൽ മൂ​ന്ന് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി

കൊ​ച്ചി: വ​രാ​പ്പു​ഴ സ്വ​ദേ​ശി വാ​സു​ദേ​വ​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ൾ ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. പ്ര​തി​ക​ളാ​യ വി​പി​ൻ, അ​ജി​ത്ത്, തു​ള​സീ​ദാ​സ് എ​ന്നി​വ​രാണ് കീ​ഴ​ട​ങ്ങി​യ​ത്....

ബിടെക് മൂവി റിവ്യൂ

മാക്ട്രോ പിക്ചർസ് നിർമ്മിച്ച് നവാഗതനായ മൃദുൽ നായർ സംവിധാനം ചെയ്ത ആസിഫ് അലി നായകനാകുന്ന ചിത്രമാണ് ബി ടെക്. കേരളത്തിനു പുറത്തുള്ള ബി.ടെക് കോളേജിന്റെ...