Month: April 2018

മോഹൻലാൽ മൂവി റിവ്യൂ

പേരുപോലെ തന്നെ മോഹൻലാലിന്റെ ആരാധികയുടെ കഥപറയുന്ന ചിത്രമാണ് മോഹൻലാൽ. സംവിധാനo സാജിദ് യഹിയ.  ചിത്രത്തിൽ മോഹൻലാലിന്റെ കടുത്ത ആരാധികയായി എത്തുന്നത് മഞ്ജു ആണ്.…

പഞ്ചവർണ്ണതത്ത പറന്നുയരുന്നു : മൂവി റിവ്യൂ

ഹരി പി നായരും രമേശ് പിഷാരടിയും ചേർന്നെഴുതിയ തിരക്കഥയിൽ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണതത്ത. സപ്ത തരംഗ സിനിമയുടെ…

കമ്മാരസംഭവം മൂവി റിവ്യൂ

ചരിത്രത്തിൽ പുതുക്കിയ നുണ.... നുണയിൽ പടച്ച ചരിത്രം ദിലീപ് നായകനായി മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് ഒരുക്കിയ ചിത്രമാണ് കമ്മാര…

ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യ്ക്ക് ‘ഇ​​ടി​​വെ​​ട്ട്’ സ്വർണം

ഗോ​​ൾ​​ഡ് കോ​​സ്റ്റ്: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യ്ക്ക് സ്വർണം. വ​​നി​​താ 45-48 കി​​ലോ​​ഗ്രാം ഫൈ​​ന​​ലി​​ൽ അ​​ഞ്ചു ത​​വ​​ണ ലോ​​ക​​ചാ​​മ്പ്യ​​നാ​​യ മേ​​രി​​കോം ആണ് …

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് : ടേ​ബി​ൾ ടെ​ന്നീ​സ് മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ പു​റ​ത്ത്

ഗോ​ൾ​ഡ് കോ​സ്റ്റ്: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ടേ​ബി​ൾ ടെ​ന്നീ​സി​ന്‍റെ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യൻ സഖ്യം പുറത്ത്. സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ ശ​ര​ത്ത് ക​മാ​ല്‍-​മൗ​മ ദാ​സ്…

ആദ്യ ദേശീയ പുരസ്‌കാര൦ വാങ്ങാൻ ശ്രീദേവി കാത്തുനിന്നില്ല

രവി ഉദ്യാവര്‍ സംവിധാനം ചെയ്ത മോം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അറുപത്തഞ്ചാമത്‌ ദേശിയ പുരസ്‌കാരം നേടിയ ശ്രീദേവി ആ പുരസ്‌കാരം…

65–ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി∙ 65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങി മലയാള സിനിമ .ഭയനാകം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി ജയരാജിനെയും മികച്ച…

ര​ൺ​വീ​ർനും ദീപികയ്ക്കും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ മാം​ഗ​ല്യം!

ബോളിവുഡ് താരം ര​ൺ​വീ​ർ സിം​ഗ് ന്റെയും  ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ​യും വി​വാ​ഹം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ന​ട​ക്കാൻ സാധ്യത. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ടൂ​റി​സം അം​ബാ​സഡ​റാ​യ ര​ൺ​വീ​റി​ന് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വച്ച് ക​ല്യാ​ണം ന​ട​ത്താ​നു​ള്ള സ്വി​സ്…

ഓട്സ് ഊത്തപ്പം

1 . ഓട്സ്               -  ഒരു കപ്പ് റവ     …

ഹാരിസൺ മലയാളം കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി

കൊച്ചി : ഹാരിസണിന്‍റെ കൈവശമുള്ള 38,000 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ കോടതി…

മമ്മൂട്ടി ചിത്രം അങ്കിൾന്റെ ടീസർ പുറത്തിറങ്ങി

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം അങ്കിളിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ മമ്മൂട്ടി…

പഞ്ചവർണ്ണതത്തയുടെ പുതിയ ഗാനം എത്തി

ജയറാമിനേയും കുഞ്ചാക്കോ ബോബനേയും കേന്ദ്രകഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനo ചെയ്യുന്ന പഞ്ചവർണ്ണതത്തയുടെ പുതിയ ഗാനം പുറത്തിറങ്ങി. ജയറാം വത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ…