HomeVideosമമ്മൂട്ടി ചിത്രം അങ്കിൾന്റെ ടീസർ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം അങ്കിൾന്റെ ടീസർ പുറത്തിറങ്ങി

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം അങ്കിളിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് റോളിൽ എത്തുന്നുണ്ട് എന്നാണ് അറിവ്.

ചിത്രത്തിന്റെ ടീസർ കാണാം
ma

RELATED ARTICLES

Most Popular