HomeVideosപഞ്ചവർണ്ണതത്തയുടെ പുതിയ ഗാനം എത്തി

പഞ്ചവർണ്ണതത്തയുടെ പുതിയ ഗാനം എത്തി

ജയറാമിനേയും കുഞ്ചാക്കോ ബോബനേയും കേന്ദ്രകഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനo ചെയ്യുന്ന പഞ്ചവർണ്ണതത്തയുടെ പുതിയ ഗാനം പുറത്തിറങ്ങി. ജയറാം വത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അനുശ്രീയും അഭിനയിക്കുന്നു.

ഗാനം കാണാം

RELATED ARTICLES
- Advertisment -

Most Popular