HomeMoviesകരീനയുടെ പുതിയ ചിത്രം "വീരെ ദി വെഡിങ് " ട്രൈലെർ പുറത്തിറങ്ങി

കരീനയുടെ പുതിയ ചിത്രം “വീരെ ദി വെഡിങ് ” ട്രൈലെർ പുറത്തിറങ്ങി


പ്രസവ ശേഷം കരീന അഭിനയിക്കുന്ന ആദ്യ ചിത്രമാണ് വീരെ ദി വെഡിങ്.കരീന കപൂർ , സോനം കപൂർ , സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവരടങ്ങിയ നാല്‍വര്‍ സംഘത്തിന്റെ കഥ പറയുന്ന ചിത്രമാണ്  വീരേ ദി വെഡ്ഡിങ്.നാല്‍വര്‍ സംഘത്തിലെ ഒരാളുടെ വിവാഹവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിൽ പറയുന്നത് .ശശാങ്ക ഘോഷ് ആണ് ചിത്രം സംവിധാനം ചെയുന്നത് .റിയ കപൂര്‍, ഏകത കപൂര്‍, നിഖില്‍ ദ്വിവേദി എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത് .

RELATED ARTICLES
- Advertisment -
Google search engine

Most Popular