October 2017

ചവറ കെഎംഎംഎൽ പ്ലാന്‍റിനുസമീപമുള്ള ഇരുമ്പ് പാലം തകർന്നു

ചവറ കെഎംഎംഎൽ പ്ലാന്‍റിനു സമീപമുള്ള ഇരുമ്പ് പാലം തകർന്നു . അപകടത്തിൽ ഒരാള്‍ മരിച്ചു. എഴുപതോളം പേരാണ് അപകടത്തിൽ പെട്ടത് . കമ്പി കുത്തിക്കയറി നിരവധി...

പത്മാവതിയിലെ ആദ്യഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി

പത്മാവതിയിലെ ആദ്യഗാനം പുറത്തിറങ്ങി . മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗൂമർ എന്ന ഗാനമാണ് പുറത്തിറക്കിയത് .രജപുത്ര റാണിയുടെ വേഷത്തിൽ ദീപികയുടെ നൃത്തം ഹൈലൈറ്റ് നൽകിക്കൊണ്ടുളള...

ഐ.വി. ശശി അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകൻ ഐ.വി.ശശി അന്തരിച്ചു. ഇന്ന് 11 മണിയോടെയായിരുന്നു അന്ത്യം. ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള വസതിയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ്...

ശക്തമായ സ്ത്രീകഥാപാത്രവുമായി രാധിക തിരികെ എത്തുന്നു

ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ രാധിക ഒരു ഇടവേളക്ക് ശേഷം തിരികെ എത്തുന്നു .വിവാഹത്തോടയൊണ്...

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ട്രെയിലർ പുറത്തിറങ്ങി

ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലർ പുറത്തിറങ്ങി.കഴിഞ്ഞ ചിത്രത്തില്‍ പുണ്യാളന്‍ അഗര്‍ബത്തീസ്...

9,10 തീ​യ​തി​ക​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്

ന്യൂ​ഡ​ൽ​ഹി: ഈ ​മാ​സം 9,10 തീ​യ​തി​ക​ളി​ൽ അ​ഖി​ലേ​ന്ത്യാ മോ​ട്ടാ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ണ്‍​ഗ്ര​സ് വാ​ഹ​ന പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നംനൽകി . ച​ര​ക്ക് സേ​വ​ന...

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എ​ക്സൈ​സ് നി​കു​തി കു​റ​ച്ചു : ഇ​ന്ധ​ന​വി​ല​ കുറയും

ന്യൂ​ഡ​ൽ​ഹി: കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എ​ക്സൈ​സ് നി​കു​തി കു​റ​ച്ചു.കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചതോടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ വീതം കുറയും .വിലവർധന...

സിപിഎം ഭീകരതയെ രാജ്യം ഒറ്റ കെട്ടായി ചെറുക്കും : അമിത്ഷാ

പയ്യന്നൂർ: പിണറായി വിജയനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ. രാഷ്ട്രീയ കൊലപാതകങ്ങളുടെയും അക്രമ രാഷ്ട്രീയത്തിന്റെയും മുഴുവൻ ഉത്തരവാദി മുഖ്യമന്ത്രി...

ദിലീപിന് ജാമ്യം

കൊച്ചി. യുവ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം .ജസ്റ്റിസ് സുനില്‍ തോമസാണ് ജാമ്യം അനുവദിച്ചത്. 85 ദിവസമായി ദിലീപ്...