ന്യൂഡൽഹി: ഈ മാസം 9,10 തീയതികളിൽ അഖിലേന്ത്യാ മോട്ടാർ ട്രാൻസ്പോർട്ട് കോണ്ഗ്രസ് വാഹന പണിമുടക്കിന് ആഹ്വാനംനൽകി . ചരക്ക് സേവന നികുതി(ജിഎസ്ടി) ഗതാഗതമേഖലയിൽ നടപ്പാക്കിയതു കാരണമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്കെന്നു സംഘടനാനേതൃത്വം അറിയിച്ചു.

