ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലർ പുറത്തിറങ്ങി.കഴിഞ്ഞ ചിത്രത്തില്‍ പുണ്യാളന്‍ അഗര്‍ബത്തീസ് ആണെങ്കില്‍ രണ്ടാം ഭാഗത്തില്‍ ‘പുണ്യാളന്‍ വെള്ളം’ ആണ് ജോയി താക്കോൽക്കാരൻ ലോക മാര്‍ക്കറ്റില്‍ എത്തിക്കാന്‍ തുടക്കമിടുന്നത്.

