ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി കുറച്ചു.കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചതോടെ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറയും .വിലവർധന ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.