HomeNewsആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി സാനിയ മിർസ : ഫോട്ടോഷൂട്ട് വീഡിയോ കാണാം

ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി സാനിയ മിർസ : ഫോട്ടോഷൂട്ട് വീഡിയോ കാണാം

ടെന്നീസ് താരം സാനിയ മിർസ തന്റെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിറ വയറുമായാണ് സാനിയ ജെഫ്ഡബ്ല്യൂ ന്റെ ഫോട്ടോ ഷൂട്ടിന് എത്തിയത്. ടെന്നീസിനും ക്രിക്കറ്റിനും അവധി നല്‍കി കുഞ്ഞിനായി കാത്തിരിക്കുകയാണ് സാനിയ മിര്‍സയും ഷുഐബ് മാലിക്കും.

ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ഉണ്ടാവുകയാണെങ്കില്‍ കുഞ്ഞിന്റെ സര്‍നെയിം മാലിക എന്ന് മാത്രമാക്കാതെ മിര്‍സ മാലിക് എന്നായിരിക്കും. അവിടെയാണ് ഞങ്ങള്‍ ഒരു കുടുംബമെന്ന നിലയില്‍ നിലകൊളളുന്നത് എന്നാണ് സാനിയ പറയുന്നത്.

സാനിയയുടെ ഫോട്ടോഷൂട്ട് വീഡിയോ കാണാം 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular