HomeSportsലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ചരിത്രം തിരുത്തി ഇന്ത്യ

ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ചരിത്രം തിരുത്തി ഇന്ത്യ

ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യക്കാരി പെൺകുട്ടിയ്ക്ക് വിജയം. വൻരാജ്യങ്ങളുടെ കുത്തകയായ ട്രാക്ക് ഇനത്തിൽ ഹിമ ദാസ് സ്വർണം നേടിയപ്പോൾ അത് ഇന്ത്യയുടെ ചരിത്ര വിജയമായി. പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ‌ 51.46 സെക്കൻഡിൽ ഫിനിഷ് ചെയതാണു ഹിമ സ്വർണം സ്വന്തമാക്കിയത്.

ഫുടബോൾ മത്സര ലഹരിയിലിരിക്കുന്ന ഇന്ത്യ പക്ഷെ ഈ വിജയം അറിഞ്ഞത് ഒരല്പം വൈകിയാണ്. ഫിൻലൻഡിലെ ടാംപരെയിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങിയത് അറിഞ്ഞപ്പോൾ വിവിധ മേഖലകളിലെ പ്രമുഖർ ഹിമയ്ക് അഭിനന്ദനവുമായി എത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular