ഇന്ന് 7,499 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63
സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട്...
സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട്...
രാജ്യത്ത് പുതിയ വാക്സിന്‍ നയം പ്രാബല്യത്തിൽ. വാക്സിന്റെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കുകയാണ് പുതിയ വാക്‌സിൻ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ആകെ...
ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും ലോക്ക് ഡൗൺ നീട്ടി. ഈ മാസം 28 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. ആരോഗ്യവിദഗ്ധരുടെ നിർദേശത്തെ...
സംസഥാനത്തെ ബാറുകൾ അടച്ചിടും. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടർന്ന് സംസ്ഥാനത്ത് നാളെ...
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്കില്‍ ഇളവ് വരുത്തി. യുഎഇ അംഗീകരിച്ച കോവിഡ് വാക്സിൻ സ്വീകരിച്ചവര്‍ക്കാണ് പ്രവേശന അനുമതി....
സ്വര്‍ണ വില താഴേയ്ക്കു പതിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും വിലകുറഞ്ഞു.ശനിയാഴ്ച പവന് 200 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.ഇതോടെ അഞ്ച് ദിവസത്തിനിടെ...
മുഖ്യമന്ത്രി പിണറായി വിജയന്‍റേത് പൊളിറ്റിക്കല്‍ ക്രിമിനലിന്‍റെ ഭാഷയും ശൈലിയുമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പി.ആര്‍. ഏജന്‍സിയില്‍ നിന്ന് പുറത്തു...
കൽപ്പറ്റ : സി.കെ.ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന് കൽപ്പറ്റ മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രൻ. 2019-ൽ സി.കെ. ജാനു മൂന്നുലക്ഷം...
സംസ്ഥാനത്തു 9,85,490 ഡോസ് വാക്സിൻ കൂടി ലഭ്യമായി. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീൽഡ് വാക്സിനും കേന്ദ്രം അനുവദിച്ച 6...
യൂറോകപ്പിൽ ലോകചാമ്പ്യൻ ഫ്രാൻസിനെതിരെ ഹംഗറിക്ക് സമനില. എംബാപ്പെ,ഗ്രീസ്മാൻ, കാൻ്റെ,പോഗ്ബ തുടങ്ങി പ്രതിഭകളെല്ലാം അണിനിരന്ന ഫ്രാൻസിനെ 1-1 നാണ് ഹംഗറി സമനിലയിൽ...
ലക്ഷദ്വീപ് ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. സേവ് ലക്ഷദ്വീപ് ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയ്ക്കിടെയാണ് ബിജെപി കമ്മിറ്റി ഓഫീസിന്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും,നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍.ലോക് ഡൗൺ ഭാഗമായി കര്‍ശന സുരക്ഷയും പരിശോധനയും ഉണ്ടാകും. ഈ ദിവസങ്ങളില്‍ മുമ്പ് നല്കിയ...