June 2021

ഇന്ത്യയില്‍ മൊഡേണ വാക്സിന് അനുമതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊഡേണ വാക്സിന് അനുമതി. സിപ്ല സമര്‍പ്പിച്ച ഇറക്കുമതി അപേക്ഷയ്ക്കാണ് ഡിസിജിഐ അനുമതി നല്‍കിയത്. ഡിസിജിഐ അനുമതി നല്‍കുന്ന...

വികല ഭൂപടം; ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ കേസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് പുറത്തു പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ കേസ്....

നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി :ടിപിആര്‍ 18ന് മുകളിലെങ്കില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി. ഒരാഴ്ചകൂടി നിയന്ത്രണം വേണമെന്ന് അവലോകന യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ്...

ജമ്മു ഡ്രോണ്‍ ആക്രമണം: അവലോകന യോഗത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചയായി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,...

അമ്മയുടെ വാക്‌സിനേഷന്‍ ഡ്രൈവ്‌, ഉത്ഘാടനം ചെയ്തത് മഞ്ജു വാര്യർ ; വീഡിയോ കാണാം

സിനിമ സംഘടനയായ അമ്മയുടെ 2021 ലെ ജനറൽ ബോഡി മീറ്റിങ്ങിനു പകരം വാക്‌സിനേഷന്‍ ഡ്രൈവ്‌ നടത്തി സംഘടന. കോവിഡിനെ തുടർന്ന്...

ഇളവുകളില്ല : ആരാധനാലയങ്ങളില്‍ 15 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളില്ല. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ ഞായറാഴ്ച...

പി.ആര്‍. ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ഖേല്‍രത്‌ന നാമനിര്‍ദേശം

ന്യൂഡല്‍ഹി: മലയാളിയും ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഗോള്‍കീപ്പറുമായ പി.ആര്‍. ശ്രീജേഷിനെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി...

ഗര്‍ഭിണികള്‍ക്കും വാക്സിന്‍ സ്വീകരിക്കാം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും ത്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍...

ആസിഫ് അലിയുടെ “കുഞ്ഞെല്‍ദോ” ഓണത്തിന്

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കുഞ്ഞെല്‍ദോ ” ഓണച്ചിത്രമായി ആഗസ്റ്റ് 27-ന് സെഞ്ച്വറി ഫിലിംസ്...

സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി 251–ാം സിനിമയുടെ ക്യാരക്ടർ ലുക്ക് പുറത്ത്

മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ...