ത​മി​ഴ്നാ​ട്ടിൽ ലോ​ക്ഡൗ​ൺ നീ​ട്ടി

ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും ലോക്ക് ഡൗൺ നീട്ടി. ഈ മാസം 28 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി​യ​ത്. എ​ന്നാ​ൽ ചി​ല ജി​ല്ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ല​ക​ളെ മൂ​ന്നാ​യി തി​രി​ച്ചാ​ണ് ഇ​ള​വു​ക​ൾ.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ 11 ജി​ല്ല​ക​ളി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ണ്. ഇവിടെ യാതൊരു വിധ നിയന്ത്രണങ്ങളും നൽകിയിട്ടില്ല . കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം, ക​രൂ​ർ, നാ​മ​ക്ക​ൽ, ത​ഞ്ചാ​വൂ​ർ, തി​രു​വാ​രൂ​ർ, നാ​ഗ​പ​ട്ട​ണം, മൈ​യാ​ലാ​ടു​ദു​രൈ തു​ട​ങ്ങി​യ ജി​ല്ല​ക​ളിലാണ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് നൽകാത്തത്. രോഗവ്യാപനത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. 

English Summary: Lockdown extended in Tamil Nadu

admin:
Related Post