ഞായർ. ആഗ 7th, 2022

Month: മെയ്‌ 2019

വീണ്ടും ക്ലീൻ ചീറ്റുമായി മോദി

സൈനികരുടെ പേരിൽ വോട്ട് ചോദിച്ചെന്ന പരാതിയിലും ക്ലീൻ ചിറ്റുമായി മോദി.മോദി പെരുമാറ്റ ചട്ടം ലംഘിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രസംഗത്തിന്റെ പകർപ്പ് പരിശോധിച്ചെന്ന് കമ്മീഷൻ അറിയിച്ചു.മോദി ചട്ടം ലംഘിച്ചെന്ന പരാതികൾ കമ്മീഷൻ തള്ളി. മഹാരാഷ്ട്രയിലെ ലാത്തൂരിലായിരുന്നു മോദിയുടെ വിവാദ പ്രസംഗം അരങ്ങേറിയത്.

മസൂദ് അസർ ആഗോള ഭീകരൻ

ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.ചൈന എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. യുഎൻ രക്ഷാസമിതിയാണ് മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.ഇന്ത്യ ഏറെക്കാലമായി യുഎന്നിൽ നടത്തിയ നീക്കങ്ങളെ ചൈന മാത്രമാണ് എതിർത്തത്.മുംബൈയിൽ അടക്കം നടത്തിയ ഭീകര…

കള്ളവോട്ട്: കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് സിപിഎം

തളിപ്പറമ്പിൽ അഞ്ചു പേർ ഒന്നിലധികം വോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. പാമ്പുരുത്തിയിൽ മുസ്ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണെന്ന് ആരോപിച്ച് സിപിഎം.28 പ്രവാസികളുടെ വോട്ടുകൾ യു ഡി എഫ് പ്രവർത്തകർ ചെയ്തെന് സിപിഎം ഇന്നലെ ആരോപിച്ചിരുന്നു.

ഇടിമിന്നൽ – ജാഗ്രത നിർദേശങ്ങൾ

കേരളം ഫോനി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഇല്ല. എന്നാൽ 1-05-2019 ന് കേരളത്തിലെ ചില ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയയും, കാറ്റും ഉണ്ടായേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ് ഇടിമിന്നൽ – ജാഗ്രത നിർദേശങ്ങൾ .കേരളത്തിൽ…

പ്രിയപ്പെട്ടവളുടെ ജന്മദിനത്തിൽ പ്രണയ നിമിഷങ്ങൾ പങ്കുവച്ച് കൊഹ്‌ലി

തന്റെ ഭാര്യയും നടിയുമായ അനുഷ്കയുടെ പിറന്നാൾ ദിനത്തിൽ ഇരുവരും ഒന്നിച്ചുള്ള പ്രണയ നിമിഷങ്ങൾ പങ്കുവെച്ചു കൊഹ്‌ലി.

സൂര്യയുടെ ” എൻ.ജി.കെ” ട്രെയിലർ വൈറലാകുന്നു !

സെൽവരാഘവൻ സംവിധാനം ചെയ്ത സൂര്യ  ചിത്രം “എൻ.ജി.കെ” യുടെ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം യൂ ട്യൂബിൽ മൂന്നര മില്യൺ കാണികളെ താണ്ടി ചരിത്രം കുറിച്ചു  വൈറൽ ആയിരിക്കയാണ് . സായ് പല്ലവി , രകുൽ പ്രീത് സിംഗ് എന്നിവരാണ് സൂര്യയുടെ നായികമാർ. ദേവരാജ്,…

മെയ് 1 ലോക തൊഴിലാളി ദിനം കശുവണ്ടി മേഖലയിൽ കശുവണ്ടി തൊഴിലാളി വഞ്ചനാ ദിനമായി ആചരിച്ചു

കേരളത്തിലെ കശുവണ്ടി മേഖലയിൽ ഏകദേശം മൂന്നര ലക്ഷത്തോളം സ്ത്രീ തൊഴിലാളികൾ പട്ടിണിയിൽ. കേന്ദ്ര – കേരള സർക്കാരിന്റെയും കേരളത്തിലെ ബാങ്കുകളുടെയും തൊഴിലാളി വിരുദ്ധ നിലപാടുകളിൽ കേരള കശുവണ്ടി വ്യവസായ സംയുക്ത സമര സമിതിയുടെ ശക്തമായ പ്രതിഷേധത്തിൽ ഇന്നത്തെ മെയ് ദിനം കശുവണ്ടി…

മാവോയിസ്റ്റ് ആക്രമണം – 16 മരണം

മഹാരാഷ്ട്ര ഗഡ്ചിറോളിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 16 മരണം. 15 സുരക്ഷാഭടൻമാരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്. സുരക്ഷാഭടൻമാർ സഞ്ചരിച്ച വാഹനം കുഴിബോംബ് സ്ഫോടനത്തിലൂടെ തകർക്കുകയായിരുന്നു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശമാണ് ഗഡ്ചിരോളി.

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri