ബുധൻ. ജൂണ്‍ 29th, 2022

കലർപ്പില്ലാത്ത വിഷമയം ഇല്ലാത്ത നല്ല ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കാൻ നടൻ ശ്രീനിവാസൻ. ശ്രീനി ഫാംസ്‌ എന്ന പേരിൽ ആരംഭിച്ച സംരംഭത്തിന്റെ രണ്ടാമത്തെ ഔട്ട്ലെറ്റ് നാളെ കൊച്ചി കലൂർ മെട്രോ സ്റ്റേഷന് സമീപം തുടക്കം കുറിക്കുകയാണ് . വിനീത് ശ്രീനിവാസനാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടത്.

ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ ശ്രീനിവാസൻ തുടക്കമിട്ട പദ്ധതിയാണ് ശ്രീനി ഫാംസ് , വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.

English Summary : Sreeni Farms new outlet in Kaloor

https://fb.watch/bOOHvr2Nvj/

By admin

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri