ഞായർ. ആഗ 7th, 2022

Month: മെയ്‌ 2019

വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി

നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറി. മന്ത്രിമാരുടെ പേരുവിവരങ്ങൾ കൈമാറാനും നിർദ്ദേഷം നൽകി.നേരത്തെ രാഷ്ട്രപതിയെ കണ്ട് സർക്കാർ ഉണ്ടാക്കാൻ എൻഡിഎ അവകാര വാദം ഉന്നയിച്ചിരുന്നു.രണ്ടാം നരേന്ദ്ര മോദി സർക്കാർ വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.

സർക്കാരുണ്ടാക്കാനുള്ള ക്ഷണവുമായി രാഷ്ട്രപതി

എൻ.ഡി.എയ്ക്ക് സർക്കാരുണ്ടാക്കാൻ രാഷ്ട്രപതിയുടെ ക്ഷണം.നരേന്ദ്രമോദി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു കൊണ്ട് എം.പിമാരുടെ പിന്തുണക്കത്ത് കൈമാറി.

ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷനുകൾക്കായി ഒരുങ്ങാൻ കൊച്ചി

രാജ്യത്തെ വാഹന വിപണി വൈദ്യുത വാഹനങ്ങളുടെ വരവ് അവേശമാക്കിയിരുന്നു എന്നാൽ അതിനു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ഇപ്പോഴും തിരക്കിലാണ്. എന്നാൽ സർക്കാർ വികസനത്തിന്റെ പാതയിൽ ഒരുപടി മുന്നിൽ സഞ്ചരിക്കുകയാണ്. 2022 അവസാനത്തോടെ സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുമെന്നാണ്…

43 വർഷത്തെ കഠിന തടവ് വിധി

ബലാത്സംഗക്കേസിലെ പ്രതിക്ക് 43 വർഷത്തെ കഠിന തടവ്. കൊല്ലത്ത് 17 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്കാണ് കഠിനതടവ്.43 വർഷത്തെ തടവും 3 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിറവന്തൂർ സ്വദേശി…

സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചന

രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ അടുത്ത വ്യാഴാഴ്ചയെന്ന് സൂചന. മന്ത്രിസഭാ രൂപീകരണത്തിന് നാളെ പ്രധാനമന്ത്രി അവകാശവാദം ഉന്നയിചേക്കും.ശനിയാഴ്ച എൻഡിഎ പാർലമെന്ററി പാർട്ടി യോഗം ചേരുകയും നരേന്ദ്ര മോദിയെ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെടും എന്നാണ് സൂചന.

മുഖ്യമന്ത്രിക്ക് പാർട്ടിയുടെ തിരുത്ത്

ശബരിമല വിഷയം ബാധിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തിരുത്തി സിപിഎം.ഫലം വരുന്നതിന് തലേന്ന് വരെ ശബരിമല ബാധിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഈ നിലപാടിനെയാണ് പാർട്ടി സെക്രട്ടേറിയറ്റ് തിരുത്തിയത്.ശബരിമല വിഷയത്തിലെ നിലപാടിനെക്കുറിച്ച് പ്രത്യേകം പരിശോധിക്കുമെന്നും സിപിഎം സെക്രട്ടേറിയറ്റ് അറിയിച്ചു.

മോഹൻലാലുo മെൻറ്റലിസ്റ്റ് ആദിയും ഒന്നിക്കുന്നു

ജയസൂര്യ നായകനായ പ്രേതം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ആളാണ് മെൻറ്റലിസ്റ് ആദി. മെൻറ്റലിസ്റ്റ് എന്ന വാക്ക് ഇത്രത്തോളം ശ്രദ്ധനേടിയതിൽ ആദിയുടെ പങ്ക് ചെറുതല്ല. മുന്നിൽ നിൽക്കുന്ന ആളുടെ മനസ്സ് വായിക്കാൻ കഴിവുള്ള വ്യക്തിയാണ് മെൻറ്റലിസ്റ്റുകൾ. ജയസൂര്യയ്ക്ക് ശേഷം ആദി എത്തുന്നത് മോഹൻലാലിനോടൊപ്പമാണ്…

ജിം ബൂ ബാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ അസ്‌കർ അലിയും ടീമും : വീഡിയോ കാണാം

ഇന്ന് റിലീസ് ആയ ചിത്രം ജിം ബൂ ബാ യുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ അസ്‌കർ അലിയും ടീമും. നവാഗതനായ രാഹുൽ രാമചന്ദ്രനാണ് ഈ കോമഡി ത്രില്ലറിന്റെ സംവിധാനം നിർവഹിക്കുന്നത്. വിവേക് രാജ്, ലിമു ശങ്കർ, രാഹുൽ രാമചന്ദ്രൻ എന്നിവർ ചേർന്നാണ്…

ഇലക്ഷൻ 2019

ലീഡ് നിലയിൽ 272 സീറ്റ് കടന്ന് ബി.ജെ.പി. എൻഡിഎ ലീഡിൽ 300 പിന്നിട്ടു.യു.പി, ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിൽ ബിജെപി മുന്നേറ്റം. ലീഡ് നിലയിൽ യു.പി.എ 100 കടന്നു. അമേഠിയിൽ രാഹുൽ ഗാന്ധി പിന്നിൽ തുടരുന്നു.യു.പിയിൽ എസ്.പി – ബി.എസ്.പി…

ദേ ഫിഷ് പുട്ട്

പുട്ടിന്റെ പൊടി – 2 ലിറ്റർ ദശകട്ടിയുള്ള മീൻ – 750 ഗ്രാം സവാള – 4 എണ്ണം പച്ചമുളക് – 15 എണ്ണം ഇഞ്ചി ചതച്ചത് – 2 വലിയ കഷ്ണം മല്ലിയില – 4 പിടി കറിവേപ്പില –…

വോട്ടെണ്ണൽ നാളെ

രാജ്യം കാത്തിരുന്ന വോട്ടെണ്ണൽ നാളെ. അക്ഷമയോടെ ഇന്ത്യൻ ജനത.വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണില്ല. പ്രതിപക്ഷ ആവശ്യം കമ്മീഷൻ തള്ളിയിരുന്നു.കമ്മീഷന്റെ വിശ്വാസ്യത നഷ്ടമായെന്നും വിവേചനം കാണിക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.വ്യാജ എക്സിറ്റ് പോളുകളിൽ പ്രവർത്തകർ നിരാശരാകരുതെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.അടുത്ത 24 മണിക്കൂർ നിർണ്ണായക…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri