2018

സി​ബി​എ​സ്ഇ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ ആ​ദ്യ അ​റ​സ്റ്റ്

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​ർ ന​ട​ത്തി​പ്പു​കാ​ര​നാ​യ വി​ക്കി​ അറസ്റ്റിലായി. ഡ​ൽ​ഹി രാ​ജേ​ന്ദ​ർ ന​ഗ​റി​ലാ​ണ് കോ​ച്ചിം​ഗ് സെ​ന്‍റ​ർ നടത്തുന്ന...

ദിലീപ് മാജിക് വീണ്ടും : പ്രേക്ഷകരെ ഞെട്ടിച്ച് കമ്മാരസംഭവം ടീസർ

ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് നായകനായ കമ്മാരസംഭവത്തിന്റെ ടീസർ പുറത്തിറങ്ങി. ചരിത്ര കഥ പറയുന്ന കമ്മാരസംഭവത്തിന്റെ ടീസർ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മൂന്ന്...

നസ്രിയ നിർമ്മാതാവാകുന്നു

ഇ​യ്യോ​ബി​ന്‍റെ പു​സ്ത​കം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം അ​മ​ൽ​നീ​ര​ദും ഫ​ഹ​ദ് ഫാ​സി​ലും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നസ്രിയ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​കു​​ന്നു. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ​ത​ന്നെ...

ഒടിയന്‍റെ ലൊക്കേഷനിൽ ലൂസിഫർ

മലയാളസിനിമാലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ. ഇനിം ഏറെ നാൾ...

കർണാടകയിൽ വോട്ടെടുപ്പ് മേയ് 12ന്

ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 12-നാണ് വോട്ടെടുപ്പ്. മേയ്...

25 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമായി ഓപ്പോ എഫ് 7 പുറത്തിറക്കി

ഓപ്പോ എഫ് 7 ഇന്ത്യയില്‍ അവതരിപ്പിച്ചു.ഫോട്ടോഗ്രഫിയ്ക്കും വീഡിയോ കാണുന്നതിനും മികച്ച ഒരു മോഡലായിരിക്കും ഓപ്പോ എഫ് 7 .ഫ്രണ്ട് ക്യാമറ 25 മെഗാപിക്‌സലും...

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞു – ചിത്രങ്ങൾ കാണാം

മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ...

ദിലീപിന്‍റെ പുതിയ ഒഫീഷ്യൽ വെബ്സൈറ്റ്

നടൻ ദിലീപിന്‍റെ പുതിയ ഒഫീഷ്യൽ വെബ്സൈറ്റ് റിലീസ് ചെയ്തു. Dileeponline.com എന്ന പുതിയ വെബ്സൈറ്റ് എല്ലാ പോരായ്മകളും പരിഹരിച്ചുകൊണ്ടുള്ളതാണെന്നു വെബ്സൈറ്റ് തയ്യാറാക്കുന്നതിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർ പറഞ്ഞു....

രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം ജാക്കിച്ചാനും

എം.ടി വാസുദേവന്‍ നായരുടെ ഐതിഹാസിക കൃതിയായ രണ്ടാമൂഴത്തെ ആസ്പദമാക്കി മോഹന്‍ലാലിനെ നായകനാക്കി എം.ടിയുടെ തിരക്കഥയില്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന...

ലോകത്തെ ഏറ്റവും വിലകൂടിയ എസ്.യു.വി ചിത്രങ്ങളും വിഡിയോയും കാണാം

ലോകത്തിലെ ഏറ്റവും വിലകൂടിയ എസ്.യു.വി വില്‍പ്പനയ്ക്ക് എത്തുന്നു . ചൈനീസ് കാര്‍ നിര്‍മ്മാണ കമ്പനിയായ IAT ലിമിറ്റഡ് എഡിഷൻ ആയാണ് വാഹനം വിപണിയിൽ എത്തിക്കുന്നത് .‘കാള്‍മാന്‍...

വെങ്കിടേശ്വര ദർശനം ഫലങ്ങൾ

തിരുപ്പതി ശ്രീവെങ്കിടേശ്വരന്റെ പ്രസാദം ലഭിച്ചാൽ ഭക്തരുടെ ജീവിതത്തിൽ അപാരമായ ഭാഗ്യാനുഭവങ്ങളുണ്ടാകും. തിരുപ്പതി ദർശനവേളയിൽ നിരന്തരം ജപിക്കേണ്ട മന്ത്രം ഇതാണ് :...

കീഴാറ്റൂരിൽ മേൽപ്പാലത്തിന് സാധ്യത

കീഴാറ്റൂര്‍ സമരത്തില്‍ സമാധാന ശ്രമവുമായി സര്‍ക്കാര്‍. കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിക്കും ദേശീയപാതാ അതോരിറ്റി ചെയര്‍മാനും മന്ത്രി ജി.സുധാകരന്‍ ‍...