HomeVideosദിലീപ് മാജിക് വീണ്ടും : പ്രേക്ഷകരെ ഞെട്ടിച്ച് കമ്മാരസംഭവം ടീസർ

ദിലീപ് മാജിക് വീണ്ടും : പ്രേക്ഷകരെ ഞെട്ടിച്ച് കമ്മാരസംഭവം ടീസർ


ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് നായകനായ കമ്മാരസംഭവത്തിന്റെ ടീസർ പുറത്തിറങ്ങി. ചരിത്ര കഥ പറയുന്ന കമ്മാരസംഭവത്തിന്റെ ടീസർ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ മൂന്ന് ഗെറ്റപ്പുകളും ടീസറിൽ കാണാം.

ടീസറിലെ ദൃശ്യങ്ങൾ കമ്മാരസംഭവത്തിന്റെ കഥ അറിയാനുള്ള പ്രേക്ഷകന്റെ ആകാംക്ഷയേ വർദ്ധിപ്പിക്കും എന്നുള്ളത് ഉറപ്പാണ്.

20 കോടിയോളം ചെലവുള്ള സിനിമ സംവിധാന ചെയ്തത് രതീഷ് അമ്പാട്ട്, തിരക്കഥ മുരളി ഗോപിയും നിർവഹിച്ചിരിക്കുന്നു.  ചിത്രം ഏപ്രിൽ 5ന് തിയറ്ററുകളിലെത്തും.

RELATED ARTICLES
- Advertisment -

Most Popular