തിങ്കൾ. സെപ് 26th, 2022

Month: മാർച്ച്‌ 2018

ദിലീപ് ചിത്രം ഡിങ്കന്റെ സെക്കന്റ് ഷെഡ്യൂൾ ആരംഭിച്ചു

ദിലീപിനെ നായകനാക്കി പ്രശസ്‌ത കാമറാമാൻ രാമചന്ദ്രബാബു ഒരുക്കുന്ന ചിത്രം പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു .തിരക്കഥയിൽ കാതലായ മാറ്റത്തോടെയാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്  . പ്രൊഫ.ദീപാങ്കുരൻ എന്ന ലോക പ്രശസ്‌ത മജീഷ്യനെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം 3ഡി സാങ്കേതിക വിദ്യയിലാണ് ഒരുങ്ങുന്നത്.റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് .…

മമ്മൂട്ടിയുടെ നായികയായി അ​നു​ഷ്ക ഷെ​ട്ടി മലയാളത്തിൽ

മലയാളത്തിൽ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് അനുഷ്‌ക ഷെട്ടി. ബാഹുബലി എന്ന ഒറ്റ ചിത്രം മതി അനുഷ്ക എന്ന നടിയുടെ അഭിനയ മികവളക്കാൻ. മലയാളി പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത ഇപ്പോൾ മലയാള സിനിമ…

വികടകുമാരൻ മൂവി റിവ്യൂ

കട്ടപ്പനയിലെ ഹൃതിക് റോഷനിലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനൽകുന്ന ബോബൻ സാമുവൽ സംവിധാനം ചെയ്ത ചിത്രമാണ്  വികടകുമാരൻ. മാനസയാണ് നായിക. ധർമജൻ – വിഷ്ണു ജോഡികൾ വീണ്ടും ഒരുമിക്കുന്നു ചിത്രമാണ് വികടകുമാരൻ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും മനസ്സിൽ…

നടൻ രജിത് മേനോൻ വിവാഹിതനാകുന്നു

ഗോൾ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ ഇടംപിടിച്ച നടൻ രജിത് മേനോൻ വിവാഹിതനാകുന്നു. തൊടുപുഴ സ്വദേശി ശ്രുതി മോഹൻ ദാസ് ആണ് രജിത്തിന്റെ വധു. തൊടുപുഴയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വച്ച് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് നടന്നു. ഹോട്ടൽ…

ആർ. എസ്. വിമൽ സംവിധാനം ചെയ്യുന്ന കര്‍ണൻ വരുന്നു

ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന കർണ്ണന്റെ തിരക്കഥ പൂർത്തിയായി .ആര്‍.എസ് വിമല്‍ ശബരിമലയിൽ ദർശനം നടത്തിയതിനു ശേഷം ആണ് ഈവിവരം പുറത്തുവിട്ടത് .കര്‍ണനില്‍ കേന്ദ്ര കഥാപാത്രമായി നടൻ വിക്രം ആണ് അഭിനയിക്കുന്നത് . പൃഥ്വിരാജിന് പകരമാണ് വിക്രം ചിത്രത്തിലെത്തുന്നത് .ന്യൂയോര്‍ക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം…

ഓഖി ദുരന്തം : സർക്കാരിനെതിരെ ലത്തീൻ സഭ

ഒഖി ദുരുന്തത്തിൽ വാക്താനാം നൽകിയ നഷ്ടപരിഹാര തുക നൽകാതെ കേരള സർക്കാർ പറ്റിച്ചെന്നു ലത്തീൻ സഭ. സർക്കാർ സഹായമെത്തിച്ചത് 49 കുടുമ്പങ്ങൾക്കു മാത്രം. ഓഖി ദുരന്തം നേരിട്ടവർക്ക് ചികത്സക്ക് മാത്രം ഏകദേശ 14 ലക്ഷത്തോളo രൂപയായെന്നും സഭയാണ് അത് നൽകിയതെന്നും ബിഷപ്പ് പറഞ്ഞു. ദുരുന്തത്തിൽ മരിച്ചവരെപ്പറ്റിപ്പോലും…

ഐസിഐസിഐ വായ്പ തട്ടിപ്പ് : സിബിഐ അന്വേഷണം തുടങ്ങി

ന്യൂഡൽഹി:  ഐസിഐസിഐ ബാങ്ക് വായ്പ നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. ബാങ്ക് സിഇഒ ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനുമെതിരേയുമാണ് അന്വേഷണം. വീഡിയോകോണിന് 3,250 കോടിയുടെ വായ്പ നൽകിയതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വായ്പ…

അർഹിച്ച പണം നല്കിയില്ല : ആരോപണങ്ങളുമായി നടന്‍ സാമുവല്‍ റോബിന്‍സണ്

തിയേറ്ററിൽ വിജയിച്ചു പ്രേക്ഷകമനസിൽ ഇടംപിടിച്ച ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. ചിത്രത്തിൽ അഭിനയിച്ച ആഫ്രിക്കൻ നടൻ സാമുവല്‍ റോബിന്‍സണ് ചിത്രത്തോടൊപ്പം മലയാളി മനസ്സിൽ ഇടംപിടിച്ചു. ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സാമുവൽ. തനിക്ക് അർഹമായ വേതനം നൽകിയില്ല എന്നതാണ് സാമുവലിന്റെ ആരോപണം.…

ആപ്പിള്‍ ഐഓഎസ് 11.3 അപ്‌ഡേറ്റ് പുറത്തിറക്കി

ആപ്പിള്‍ തങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയ ഐഓഎസ്സിന്റെ പുതിയ അപ്ഡേറ്റ് പുറത്തിറക്കി .പ്രധാനമായും ബാറ്ററി തകരാർ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ പുതിയ ചില ഫീച്ചറുകളും  ഐഓഎസ് 11.3യിൽ ഉണ്ട് . സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് സെക്ഷനില്‍നിന്ന്  അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയാവുന്നതാണ്…

ശ്വേത മേനോന്‍റെ വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ച : പ്രേമാഞ്ജലി ടീസര്‍

നവാഗതനായ സുരേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന മലയാളചിത്രം “പ്രേമാഞ്ജലി” യുടെ ടീസര്‍ പുറത്തിറങ്ങി. മാറമ്പള്ളി സുഭദ്രയായി ശ്വേത മേനോന്‍റെ വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ചയാണ് ചിത്രത്തിലുള്ളത്. ദേവന്‍, മോഹന്‍ശര്‍മ, അനൂപ് ചന്ദ്രന്‍, ശശി പൊതുവാള്‍, സ്റ്റെബി ചെറിയാക്കല്‍, ഭാഗ്യലക്ഷ്മി, ഗീതാവിജയന്‍, ശ്രീദേവി ഉണ്ണി, ഉമ തുടങ്ങിയവരാണ്…

നടുവേദന മാറ്റാൻ നിലത്തിരുന്ന് ഉണ്ണാം

ചമ്രംപടിഞ്ഞിരുന്ന് ഉണ്ണുമ്പോൾ ഒരു യോഗാസനം കൂടിയാണ് നമ്മൾ ചെയ്യുന്നത്(പത്മാസനം).  നട്ടെല്ലിന് താഴെ ബലം കൊടുത്ത് സമ്മർദ്ദമില്ലാതെയുള്ള ഇരിപ്പാണിത്. ചോറ് ഉരുളയുരുട്ടാൻ ഒന്ന് മുന്നോട്ടായുന്നു അത് വിഴുങ്ങാൻ പിന്നോട്ടും. ഈ ചലനങ്ങൾ അടിവയറിലെ പേശികളെ ഉത്തേജിപ്പിക്കുന്നു. കാലുകൾ കുറുകെ വച്ച് ഇരിക്കുമ്പോൾ രക്തയോട്ടം…

അയ്യപ്പക്ഷേത്രങ്ങളിലെ വഴിപാടുകളും ഫലവും

അയ്യപ്പനെ ഭജിക്കാൻ ഏറ്റവും ഉത്തമം വൃശ്ചികo ഒന്ന് മുതൽ ധനു വരെയുള്ള മണ്ഡലകാലമാണ്. അതികഠിനവും ദുരിതപൂർണ്ണവുമായ പ്രശ്നങ്ങളിൽപ്പെട്ടു വലയുന്നവർക്കു ദുരിതശാന്തിക്കും , വിജയത്തിനും പറ്റിയ ഏറ്റവും നല്ല മാർഗമാണ് അയ്യപ്പഭജനം. അയ്യപ്പക്ഷേത്രങ്ങളിലെ വഴിപാടുകളും ഫലവും തുളസിമാല         …

eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri

- blox fruits lvl up guide