Month: May 2018

ചാ​ക്കോ​ച്ചി​യു​ടെ നാ​യി​ക ന​ന്ദി​നി ത​ന്നെ

ര​ഞ്ജി പ​ണി​ക്ക​ർ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന മ​ക​ൻ നി​തി​ൻ ര​ഞ്ജി പ​ണി​ക്കർ സം​വി​ധാ​നം ചെ​യ്യുന്ന ചിത്രം ലേ​ലം 2വി​ൽ ചാ​ക്കോ​ച്ചി​യു​ടെ നാ​യി​ക ന​ന്ദി​നി ത​ന്നെ. ലേല…

വിശാലും അർജ്ജുനും കൊമ്പു കോർക്കുന്ന ഇരുമ്പുതിരൈ ചിത്രങ്ങൾ

തമിഴ്  സിനിമയിലെ ആക്ഷൻ സ്റ്റാർ വിശാലിനെ നായകനും ആക്ഷൻ കിങ്ങ്  അർജ്ജുനെ വില്ലനുമാക്കി പുതുമുഖമായ പി .എസ്  മിത്രൻ രചനയും സംവിധാനവും  നിർവഹിച്ചിരിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ എന്റർടൈനറാണ്  ഇരമ്പുതിരൈ. വിശാൽ…

ലിഗയുടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ ​ബ​ന്ധു​ക്ക​ളുടേം സു​ഹൃ​ത്തു​ക്കളുടേം സാന്നിത്യത്തിൽ സം​സ്ക​രി​ച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ പങ്കെടുത്തു. മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്ക​രു​തെ​ന്ന്…

വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യവകാശ കമ്മീഷൻ

വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ്. ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് നൽകിയ പരാതിയിലാണ്…

ബാബാ രാംദേവ് മുട്ടുരോഗ ചികിത്സക്കായി ലണ്ടനിൽ പോയി എന്ന വാർത്തയുടെ സത്യാവസ്ഥ

ന്യൂഡൽഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാബ രാംദേവ് ലണ്ടനിൽ കാൽമുട്ട്  ചികിത്സയിലാണ് എന്ന വാർത്ത സോഷ്യല്‍ മീഡിയയില്‍ വയറലായിക്കൊണ്ടിരിക്കുകയാണ് .എന്നാല്‍ ഇത് സത്യമല്ലെന്നാണ് എ ബി…

ആരോഗ്യത്തിന് ചില അറിവുകൾ

നമ്മുടെ ജീവിത ശൈലിക്കും ആഹാരത്തിനുമെല്ലാം ഇന്ന് മാറ്റങ്ങൾ ഉണ്ട്. അത് പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ആരോഗ്യത്തോടിരിക്കാൻ ചില ആഹാര…

എ​സ്എ​സ്എ​ൽ​സി പരീക്ഷാ‌ഫ​ലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. 97.84 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി.…

താരസുന്ദരി സോനം കപൂർ ആനന്ദ് അഹൂജ വിവാഹം മെയ് എട്ടിന്

നടിയും മോഡലുമായ താരസുന്ദരി സോനം കപൂറും ബിസിനസുകാരൻ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം മെയ് 8 ന് മുംബൈയിൽ വച്ച് നടക്കും. ബോളിവുഡ് താരം…

എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ഇന്ന്

തിരുവനന്തപുരം : ഈ വർഷത്തെ എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ഇന്ന് രാവിലെ 10 .30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്…

ബിബിന്‍ ജോര്‍ജ് വിവാഹിതനാകുന്നു

അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടനും തിരക്കഥകൃത്തുമായ ബിബിന്‍ ജോര്‍ജ് വിവാഹിതനാകുന്നു. മാലിപ്പുറം…

പ്രാ​യ​ത്തെ വ​ക​വെ​യ്ക്കാ​തെ ലാലേട്ടന്റെ ഡാ​ൻ​സ് പ്രാ​ക്ടീ​സ്

മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കുന്ന മെ​ഗാ​ഷോ​ "അമ്മമഴവില്ല്" ന് വേണ്ടി മോ​ഹ​ൻ​ലാ​ൽ റി​ഹേ​ഴ്സ​ൽ ന​ട​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വയറലാകുന്നു. കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ വച്ച് പ്രാ​യ​ത്തെ…

കേരളത്തിലേക്ക് പോകാൻ മഅദനിക്ക്അനുമതി

ബംഗളൂരു: സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാൻ എൻഐഎ പ്രത്യേക…