തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ ബന്ധുക്കളുടേം സുഹൃത്തുക്കളുടേം സാന്നിത്യത്തിൽ സംസ്കരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ പങ്കെടുത്തു.
മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിരുന്നു. എന്നാൽ ഉത്തരവ് സർക്കാരിന് ലഭിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
