May 2018

പെ​ട്രോ​ൾ വി​ല 80 ക​ട​ന്നു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 80 രൂപ ക​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല...

സണ്ണി ലിയോണ്‍ “വീരമാദേവി”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ തമിഴ് ചിത്രം “വീരമാദേവി”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വി സി വടിവുടിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...

കൊല്ലം കശുവണ്ടി വ്യവസായികളുടെ ആത്മഹത്യ തുടക്കഥയാകുന്നു

കൊല്ലം :കൊല്ലത്ത് വീണ്ടും കശുവണ്ടി വ്യവസായിയുടെ ആത്മഹത്യ . വായ്പയെടുത്ത ബാങ്കില്‍ നിന്നും വായ്പക്കാരില്‍ നിന്നുമുള്ള സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ കൊല്ലം കശുവണ്ടി വ്യവസായികളുടെ ആത്മഹത്യ തുടക്കഥയാകുകയാണ്…

സാമി 2 : മോഷൻ പോസ്റ്ററും ചിത്രങ്ങളും കാണാം

സൂപ്പര്‍താരം വിക്രമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗം സാമി 2(സാമി സ്‌ക്വയര്‍) ന്റെ മോഷന്‍ പോസ്റ്ററും ചിത്രങ്ങളും പുറത്തിറങ്ങി. ആദ്യഭാഗമൊരുക്കിയ ഹരി...

മഹാനടിയിലെ ഗാനം മൂഗമനസുലു മേക്കിങ് വീഡിയോ കാണാം

സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന മഹാനടി യിലെ സൂപ്പർ ഹിറ്റ് ഗാനം മൂഗമനസുലു മേക്കിങ് വീഡിയോ പുറത്തിറങ്ങി .ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാൻ ...

പിന്നണിഗായിക സിത്താരയുടെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ: ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു.വെള്ളിയാഴ്ച്ച രാവിലെ തൃശൂർ പൂങ്കുന്നത്ത് വച്ചായിരുന്നു അപകടം. റോഡിൽ നിന്നും തെന്നി നീങ്ങിയ കാർ...

ബിജെപി കർണാടകയിൽ ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കണം

ന്യൂഡൽഹി: കർണാടകയിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിൽ സുപ്രീംകോടതി നിർദ്ദേശം. സത്യപ്രതിജ്ഞ ചെയ്ത ബി.എസ്.യെദിയൂരപ്പ ശനിയാഴ്ച വൈകിട്ട് നാലിന് നിയമസഭയിൽ...

സഹപ്രവര്‍ത്തകന് സര്‍പ്രൈസ് ഒരുക്കി ഇളയദളപതി

സഹപ്രവർത്തകരോടുള്ള ഇളയദളപതി വിജയ് യുടെ സ്നേഹവും കരുതലും ഇതിനോടൊപ്പം വാർത്തയായ കാര്യമാണ്. ഇപ്പോൾ വീണ്ടും സഹപ്രവർത്തകന് അയാളുടെ പിറന്നാൾ ദിനത്തിൽ...

കർണാടകയുടെ 23മത് മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

കര്‍ണാടകത്തില്‍ രണ്ടു ദിവസത്തോളം നീണ്ട രാഷ്ട്രീയ നാടകത്തിന് താത്ക്കാലിക ഇടവേള നല്‍കി 23മത് മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു.കർണാടകയിൽ ബിജെപി സർക്കാർ...

ദുൽഖർ രാംചരൺതേജ ചിത്രം : വാർത്ത വ്യാജം

താര പുത്രന്മാരായ ദുൽഖറും രാംചരൺതേജയും ഒരുമിച്ചുള്ള തെലുങ്ക് പടത്തെപ്പറ്റി ഇടയ്ക്കു വാർത്തകൾ ഉണ്ടായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് കെ എസ്...

റോബോട്ട് സോഫിയയുടെ അബുദാബി സാഹസിക യാത്ര – വീഡിയോ കാണാം

റോബോട്ട് സോഫിയയും എമിറത്തി ലേഖകനും സാമൂഹ്യപ്രവർത്തക ഖാലിദ് അൽ ആമേരി ചേർന്നുള്ള യാത്രയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വയറലായിക്കൊണ്ടിരിക്കുന്നത് .ലോകത്തിലെ ഏറ്റവും...