സണ്ണി ലിയോണ്‍ “വീരമാദേവി”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ തമിഴ് ചിത്രം “വീരമാദേവി”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വി സി വടിവുടിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പോരാളിയായാണ് സണ്ണിയെത്തുന്നത്.

പുരാതനവും പൈതൃകവുമായ തമിഴ് ഭാഷയില്‍ വര്‍ത്തമാനകാലഘട്ട സംഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ചിത്രമാണിത്. ധാരാളം കഷ്ടപ്പാടുകൾ അനുഭവിച്ചാണ് സണ്ണി ചിത്രം പൂർത്തീകരിച്ചത്. വീരമാദേവിയുടെ പൂർണതക്കായി ചില ആയോധന മുറകളും സണ്ണി അഭ്യസിച്ചിരുന്നു.

admin:
Related Post