HomeMoviesആർ. എസ്. വിമൽ സംവിധാനം ചെയ്യുന്ന കര്‍ണൻ വരുന്നു

ആർ. എസ്. വിമൽ സംവിധാനം ചെയ്യുന്ന കര്‍ണൻ വരുന്നു

ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന കർണ്ണന്റെ തിരക്കഥ പൂർത്തിയായി .ആര്‍.എസ് വിമല്‍ ശബരിമലയിൽ ദർശനം നടത്തിയതിനു ശേഷം ആണ് ഈവിവരം പുറത്തുവിട്ടത് .കര്‍ണനില്‍ കേന്ദ്ര കഥാപാത്രമായി നടൻ വിക്രം ആണ് അഭിനയിക്കുന്നത് . പൃഥ്വിരാജിന് പകരമാണ് വിക്രം ചിത്രത്തിലെത്തുന്നത് .ന്യൂയോര്‍ക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം കിങ്ഡമാണ് 300 കോടി ബജറ്റിൽ  ചിത്രം നിർമിക്കുന്നത് .ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറക്കും.

RELATED ARTICLES
- Advertisment -

Most Popular