HomeMoviesശ്വേത മേനോന്‍റെ വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ച : പ്രേമാഞ്ജലി ടീസര്‍

ശ്വേത മേനോന്‍റെ വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ച : പ്രേമാഞ്ജലി ടീസര്‍

നവാഗതനായ സുരേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന മലയാളചിത്രം “പ്രേമാഞ്ജലി” യുടെ ടീസര്‍ പുറത്തിറങ്ങി.

മാറമ്പള്ളി സുഭദ്രയായി ശ്വേത മേനോന്‍റെ വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ചയാണ് ചിത്രത്തിലുള്ളത്.

ദേവന്‍, മോഹന്‍ശര്‍മ, അനൂപ് ചന്ദ്രന്‍, ശശി പൊതുവാള്‍, സ്റ്റെബി ചെറിയാക്കല്‍, ഭാഗ്യലക്ഷ്മി, ഗീതാവിജയന്‍, ശ്രീദേവി ഉണ്ണി, ഉമ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

പുതുമുഖങ്ങളായ ഹാരീഷ് കമാല്‍, ഹരികേഷ്, മോസിന്‍ മജീദ്, മാനസി ജോഷി, ഡയാന, ജസ്നിയ, ജഗദീഷ്, രമ്യശ്രീ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

RELATED ARTICLES
- Advertisment -

Most Popular