HomeEventsനടി ഐമ സെബാസ്റ്റിന്‍ വിവാഹിതയായി : ചിത്രങ്ങള്‍ കാണാം

നടി ഐമ സെബാസ്റ്റിന്‍ വിവാഹിതയായി : ചിത്രങ്ങള്‍ കാണാം

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലെ അമ്മുവായി പ്രേക്ഷകരുടെ മനംകവര്‍ന്ന നടി ഐമ സെബാസ്റ്റിന്‍ വിവാഹിതയായി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ഉടമ സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളാണ് വരന്‍.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് കൊല്ലത്ത് വെച്ചാണ്‌ നടന്നത്.

ഐമ സെബാസ്റ്റിന്‍റെ വിവാഹചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

RELATED ARTICLES
- Advertisment -

Most Popular