2017

സ്വകാര്യത മൗലികാവകാശം : സുപ്രീം കോടതി

ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. 1954ലെയും 1962ലെയും സുപ്രീം...

നിര്‍മ്മാതാക്കളെപ്പോലും നിശബ്ദരാക്കാന്‍ പാകത്തില്‍ ഒരു നടന്‍ വളര്‍ന്നുവെങ്കില്‍ അതൊരു ആപല്‍സൂചന : നാന സിനിമാ വാരിക

ഷൂട്ടിംഗ്‌ സെറ്റിൽ കവര്‍ ചെയ്യാന്‍ എത്തിയ നാനാ സ്റ്റാഫിനെ അപമാനിച്ച് നിവിൻ പൊളി . നിവിൻ പോളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നാന സിനിമാ...

ഹാദിയയുടെ മതപരിവര്‍ത്തനം ആസൂത്രിത നീക്കമെന്ന് എന്‍.ഐ.എ റിപ്പോർട്ട്

ഹാദിയയുടെ മതപരിവര്‍ത്തനം ആസൂത്രിത നീക്കമാണെന്നും ഒറ്റപ്പെട്ട സംഭവം അല്ലെന്നും എന്‍.ഐ.എ റിപ്പോര്‍ട്ട്. പിന്നില്‍ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ആണെന്നും എന്‍.ഐ.എ റിപ്പോര്‍ട്ടിൽ പറയുന്നു .ആതിരയെ...

ഓ​ഗ​സ്റ്റ് 22ന് ​ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും

ന്യൂ​ഡ​ൽ​ഹി: ​ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ഓ​ഗ​സ്റ്റ് 22ന് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മുടക്കു നടത്തും .ബാ​ങ്കു​ക​ളു​ടെ സം​ഘ​ട​ന​യാ​യ യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സാ​ണ് പ​ണി​മു​ട​ക്കി​ന്...

ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയെന്നത് പച്ചക്കള്ളം : സുരേഷ് കുമാർ

നടൻ ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയെന്നത് സത്യമല്ലെന്നും ദീലീപ് ശാരീരികമായി അവശനാണെന്നും നിർമാതാവ് ജി സുരേഷ്കുമാർ.ഡി ജി പിയിൽ നിന്ന് അനുമതി...

ബേസില്‍ ജോസഫിന്റെ വിവാഹനിശ്ചയം കഴിഞ്ഞു – ചിത്രങ്ങൾ കാണാം

യുവ സംവിധായകൻ ബേസില്‍ ജോസഫിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ് വധു. ഏഴു വര്‍ഷം...

മുഖ്യമന്ത്രിയേയും ഡിജിപിയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തി

ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവര്‍ണര്‍ വിളിച്ചുവരുത്തി. തിരുവനന്തപുരത്തെ തുടര്‍ച്ചയായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊലപാതകവുമായി ബന്ധപ്പെട്ട്...

ക്യാറ്റ് 2017 പരീക്ഷ നവംബര്‍ 26ന്

2017 ക്യാറ്റ് പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. നവംബര്‍ 26നാണ് പൊതുപ്രവേശന പരീക്ഷ. രാജ്യത്തെ 20 ഐഐഎമ്മുകളിലേക്കും നൂറിലേറെയുളള മാനേജ്മെന്‍റ് സ്കൂളുകളിലേക്കുമുളള...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: 6 അക്രമികള്‍ പിടിയിൽ

തിരുവനന്തപുരം:തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 6 അക്രമികള്‍ പിടിയിലായി . അക്രമിസംഘം സഞ്ചരിച്ച ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. ശ്രീകാര്യം...

ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുവാൻ വിളിച്ചു വരുത്തി...

മിസോറാം ലോട്ടറി തട്ടിപ്പ് : ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്ത് വിൽപ്പനയ്ക്ക് എത്തിയ അന്യസംസ്ഥാന ലോട്ടറികൾ ശുദ്ധതട്ടിപ്പാണെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ധനമന്ത്രി തോമസ് ഐസക് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്...