യുവ സംവിധായകൻ ബേസില്‍ ജോസഫിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ് വധു. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലിസബത്തിനെ ബേസില്‍ വിവാഹം ചെയ്യുന്നത്.കോട്ടയം തോട്ടക്കാട് മാർ അപ്രേം പളളിയിയിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്.സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിൽ ആഗസ്റ്റ് 17ന്ആണ് വിവാഹം .
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയുക (Gallery )

