ഹാദിയയുടെ മതപരിവര്‍ത്തനം ആസൂത്രിത നീക്കമാണെന്നും ഒറ്റപ്പെട്ട സംഭവം അല്ലെന്നും എന്‍.ഐ.എ റിപ്പോര്‍ട്ട്. പിന്നില്‍ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ആണെന്നും എന്‍.ഐ.എ റിപ്പോര്‍ട്ടിൽ പറയുന്നു .ആതിരയെ കാണാതായതും അഖിലയുടെ മതംമാറ്റവും സമാന സാഹചര്യത്തിൽ ആണെന്നും റിപ്പോർട്ടിൽ പറയുന്നു . കോഴിക്കോട്ടെ ഒരു കേന്ദ്രത്തില്‍ മാത്രം കഴിഞ്ഞവര്‍ഷം മതം മാറ്റിയത് 510 പേരെയാണെന്നും റിപ്പോർട്ടിൽ പറയുന്നു . മതംമാറ്റങ്ങളുടെ മുഴുവന്‍ വിവരങ്ങളും ആവശ്യപ്പെട്ട് ഡിജിപിക്ക് എന്‍ഐഎയുടെ കത്ത്നൽകിയിരിക്കുകയാണ് .ന്യൂസ് 18 റിപ്പോർട്ട് പുറത്തു വിടുന്നു .
ഹാദിയയുടെ മതപരിവര്‍ത്തനം ആസൂത്രിത നീക്കമെന്ന് എന്‍.ഐ.എ റിപ്പോർട്ട്
Related Post
-
ഗഗൻയാൻ പദ്ധതിയിൽ ISROയുമായി ചേർന്ന് പ്രവർത്തിക്കാൻ ചർച്ചനടത്തി NeST ഗ്രൂപ്പിന്റെ SFO ടെക്നോളജീസ്
NEST ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ SFO ടെക്നോളജീസിൻ്റെ കാർബൺ റിഡക്ഷൻ സംരംഭം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാനും സ്പേസ്…
-
ജസ്ന തിരോധാന കേസിൽ തുടരന്വേഷണം: പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. ജസ്നയുടെ പിതാവ് ജെയിംസ് സമർപ്പിച്ച ഹർജിയിലാണ്…
-
അക്ഷയ തൃതീയയ്ക്ക് ആകര്‍ഷകമായ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്
കൊച്ചി: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് അക്ഷയ തൃതീയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ…