ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവര്‍ണര്‍ വിളിച്ചുവരുത്തി. തിരുവനന്തപുരത്തെ തുടര്‍ച്ചയായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊലപാതകവുമായി ബന്ധപ്പെട്ട്...
2017 ക്യാറ്റ് പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. നവംബര്‍ 26നാണ് പൊതുപ്രവേശന പരീക്ഷ. രാജ്യത്തെ 20 ഐഐഎമ്മുകളിലേക്കും നൂറിലേറെയുളള മാനേജ്മെന്‍റ് സ്കൂളുകളിലേക്കുമുളള...
തിരുവനന്തപുരം:തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 6 അക്രമികള്‍ പിടിയിലായി . അക്രമിസംഘം സഞ്ചരിച്ച ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. ശ്രീകാര്യം...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുവാൻ വിളിച്ചു വരുത്തി...
തിരുവനന്തപുരം: സംസ്ഥാനത്ത് വിൽപ്പനയ്ക്ക് എത്തിയ അന്യസംസ്ഥാന ലോട്ടറികൾ ശുദ്ധതട്ടിപ്പാണെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ധനമന്ത്രി തോമസ് ഐസക് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്...
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം അനുവദിക്കാത്ത കോടതി നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് പി.ഡി.പി....
കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ സീരിയൽ താരം സോനു സതീഷ് വിവാഹിതയാകുന്നു. അജയ് ആണ് വരൻ.സോനു സതീഷ് തന്റെ പ്രീ വെഡ്‌ഡിങ്...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യമില്ല. ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളഴുന്നു...
കൊച്ചി: സിനിമാ തിരക്കുകളിൽ നിന്നുമാറി മമ്മൂട്ടി കുടുംബത്തോടൊപ്പം സിംഗപ്പൂരില്‍ അവധി ആഘോഷിക്കുമ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിൽ അദ്ദേഹത്തിനെതിരെ വ്യാജവാര്‍ത്ത. കഴിഞ്ഞാഴ്ചയാണ് മമ്മൂട്ടി കുടുംബത്തോടൊപ്പം...
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എം.എൽ.എ എം.വിൻസൻറ് അറസ്റ്റില്‍. എംഎൽഎ ഹോസ്റ്റലിൽ വെച്ച് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യതത്തിന് ശേഷം പേരൂര്‍ക്കട പൊലീസ്...
ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച ആദിവാസി ബാലൻ മാസ്റ്റർ മണി 12 വര്‍ഷത്തിനു ശേഷം ഉടലാഴം എന്ന ചിത്രത്തിൽ അനുമോളുടെ നായകനായി മലയാള സിനിമയിലേക്കു...
പാലക്കാട്: മെഡിക്കൽ കോളജിന്റെ അനുമതിക്കായി കോഴ നല്കിയെന്ന ആരോപണം നിഷേധിച്ച് ചെർപ്പുളശേരി മെഡിക്കൽ കോളെജ് മാനേജ്മെന്‍റ്. അംഗീകാരത്തിനായി ആർക്കും കോഴ നൽകിയിട്ടില്ലെന്ന്...