ബുധനാഴ്‍ച സംസ്ഥാനത്ത് പി.ഡി.പി ഹർത്താല്‍
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം അനുവദിക്കാത്ത കോടതി നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് പി.ഡി.പി....
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം അനുവദിക്കാത്ത കോടതി നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് പി.ഡി.പി....
കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ സീരിയൽ താരം സോനു സതീഷ് വിവാഹിതയാകുന്നു. അജയ് ആണ് വരൻ.സോനു സതീഷ് തന്റെ പ്രീ വെഡ്‌ഡിങ്...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യമില്ല. ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളഴുന്നു...
കൊച്ചി: സിനിമാ തിരക്കുകളിൽ നിന്നുമാറി മമ്മൂട്ടി കുടുംബത്തോടൊപ്പം സിംഗപ്പൂരില്‍ അവധി ആഘോഷിക്കുമ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിൽ അദ്ദേഹത്തിനെതിരെ വ്യാജവാര്‍ത്ത. കഴിഞ്ഞാഴ്ചയാണ് മമ്മൂട്ടി കുടുംബത്തോടൊപ്പം...
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എം.എൽ.എ എം.വിൻസൻറ് അറസ്റ്റില്‍. എംഎൽഎ ഹോസ്റ്റലിൽ വെച്ച് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യതത്തിന് ശേഷം പേരൂര്‍ക്കട പൊലീസ്...
ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച ആദിവാസി ബാലൻ മാസ്റ്റർ മണി 12 വര്‍ഷത്തിനു ശേഷം ഉടലാഴം എന്ന ചിത്രത്തിൽ അനുമോളുടെ നായകനായി മലയാള സിനിമയിലേക്കു...
പാലക്കാട്: മെഡിക്കൽ കോളജിന്റെ അനുമതിക്കായി കോഴ നല്കിയെന്ന ആരോപണം നിഷേധിച്ച് ചെർപ്പുളശേരി മെഡിക്കൽ കോളെജ് മാനേജ്മെന്റ്. അംഗീകാരത്തിനായി ആർക്കും കോഴ നൽകിയിട്ടില്ലെന്ന്...
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർഥി രാംനാഥ് കോവിന്ദ് ഇന്ത്യയുടെ 14-ാം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച് 65.65...
നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.ദിലീപിന് വേണ്ടി മുതിര്‍ന്ന...
കൊച്ചി : തമിഴ് നടന്‍ ശ്രീകാന്ത്, മിത്രാകുര്യന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ നിശ്ചല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കവടിയും വിത്തും’...
കൊച്ചി: നടന്‍ ദിലീപുമായി തനിക്ക് ഏറെനാളത്തെ സൗഹൃദമുണ്ടെന്നും അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്.ദിലീപുമായി തനിക്ക് ഒരുതരത്തിലുള്ള ബിസിനസ്...
നടൻ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് തനിക്കെതിരായ തെറ്റായ പ്രചാരണം ഒഴിവാക്കണമെന്ന് ആക്രമണത്തിനിരയായ നടി.കേസിൽ പ്രതിചേർക്കപ്പെട്ട ആരുമായും തനിക്ക് ഭൂമിയിടപാടില്ല എന്നും ....