HomeNewsഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുവാൻ വിളിച്ചു വരുത്തി .അമ്മ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ എന്ന് ഇടവേള ബാബു പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular