Month: December 2017

ഓസ്കാറിലും പുലി

ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച് മലയാള സിനിമയിൽ ആദ്യമായി നൂറു കോടി കളക്ഷൻ നേടിയ മോഹൻലാലിന്റെ ‘പുലിമുരുകൻ’ ഓസ്കർ പട്ടികയിലേക്ക്. സംഗീതസംവിധായകൻ…

ഇന്നസന്റ് ‘അമ്മ’ അധ്യക്ഷ സ്ഥാനം ജൂണിൽ ഒഴിയും ഇനി മത്സരിക്കാനില്ല

പ്രസിഡന്റ് ആകാൻ കഴിവുള്ള ഒട്ടേറെ പേർ സംഘടനയിലുണ്ടെന്നും താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് പദം അടുത്ത ജൂണിൽ ഒഴിയുമെന്നു൦ നടൻ…

എ​ല്ലാ​വ​രും അ​റി​യ​ണം “തേ​പ്പി​’ന്‍റെ സു​ഖം : അനുപമ പരമേശ്വരൻ

അ​ടു​ത്തി​ടെ ഒ​രു മാ​ഗ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അനുപമ പരമേശ്വരൻ ഇത്തരം ഒരു അഭിപ്രായം പറഞ്ഞത്. തേ​പ്പി​ന്‍റെ സു​ഖം എ​ല്ലാ​വ​രും അ​റി​യേ​ണ്ട​താ​ണ്. അ​തി​ന്‍റെ സൗ​ന്ദ​ര്യം…

ശ​രി​ക്കും മെ​ലി​ഞ്ഞു ല​ക്ഷ്മി

കുംകി എന്ന തമിഴ് ചിത്രത്തിലുടെ സിനിമയിലെത്തിയ  നടിയാണ് ല​ക്ഷ്മി മേ​നോ​ൻ. മലയാളിയായ ല​ക്ഷ്മി ശ്രദ്ധനേടിയതും തമിഴ് ചിത്രങ്ങളിലൂടെയാണ്.  മലയാളത്തിൽ ദിലീപിനൊപ്പം അവതാരം എന്ന ചിത്രത്തിൽ  മാത്രമാണ് ല​ക്ഷ്മി…

ഗുജറാത്ത് ബിജെപിക്കു തന്നെ

അഹമ്മദാബാദ്: ഗുജറാത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ബിജെപി തുടർച്ചയായി ആറാമതും ഭരണത്തിലേക്ക്. ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലേക്ക്. അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷമാണ്…

സൗബിന്‍ വിവാഹിതനായി

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണു വധു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങുകള്‍.…

ഒടിയന്‍ മാണിക്യൻ കൊച്ചിയില്‍

ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയ മോഹന്‍ലാല്‍ പുതിയ ലുക്കില്‍ ജനങ്ങളേ അധിശയിപ്പിച്ചു. കുറച്ച് ദിവസങ്ങളായി മോഹന്‍ലാലിന്‍റെ പുതിയ ലുക്കിലുള്ള…

ഭാവന വിവാഹിതയാകുന്നു : വിവാഹം ഡിസംബര്‍ 22 ന്

മലയാളികളുടെ പ്രിയതാരം ഭാവന ഡിസംബര്‍ 22ന് വിവാഹിതയാകുമെന്ന് സൂചന. തൃശൂരില്‍ വെച്ചാണ് വിവാഹം. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.…

നീരജ് വോറ അന്തരിച്ചു

മൂംബൈ: ഫിർ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകനും  ബോളിവുഡിലെ പ്രമുഖ നടനുമായിരുന്ന നീരജ് വോറ (54) അന്തരിച്ചു. ദീർഘനാളായി കോമയിൽ ആയിരുന്നു അദ്ദേഹം.വ്യാഴാഴ്ച…

ജിഷ വധം : ശിക്ഷ വിധിച്ചു അമീറിന് വധശിക്ഷ

എറണാകുളം: ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ. എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തിയാണ് പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകിയത്.…

ഹരിവാസരം : മഹാവിഷ്ണുവിന്റെ ദിവസം

ഏകദശി വ്രതവുമായി  ബന്ധപ്പെട്ടു ഏറെ പ്രധാനപ്പെട്ടതാണ് ഹരിവാസരം.  ഏകദശി തിഥിയുടെ അവസാനത്തെ 15 നാഴികയും (6  മണിക്കൂർ ) തൊട്ടുപിന്നാലെ വരുന്ന ദ്വാദശി…

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത്‌…