Month: December 2017

നിരപരാധിയെന്ന് ആവർത്തിച്ച് അമീർ : ജിഷാ വധക്കേസിൽ ശിക്ഷാവിധി നാളെ

കൊച്ചി :  നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി നാളെ. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന പ്രതി അമീറുൽ ഇസ്‍ലാമിന്റെ…

ജിഷ വധം : വാദം ആരംഭിച്ചു

കൊച്ചി : ജിഷ വധക്കേസിൽ കോടതിയിൽ വാദം ആരംഭിച്ചു . ഇരുഭാഗത്തിന്റെയും വാദത്തിനുശേഷം  അമീറുൽ ഇസ്‍ലാമിന് പറയാനുള്ളത് കൂടി കേട്ടതിനുശേഷമേ…

മമ്മൂട്ടിക്കെതിരായുള്ള പരാമർശം : പാർവതിക്കെതിരെ സോഷ്യൽ മീഡിയ

മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തെ വിമർശിച്ച നടി പാർവതിക്കെതിരെ സോഷ്യൽ മീഡിയ.കസബ പൂർണ നിരാശയാണ് സമ്മാനിച്ചതെന്നും ഒരു മഹാനടൻ…

കോഹ്‌ലി അനുഷ്ക വിവാഹചിത്രങ്ങള്‍

നാലു വർഷത്തെ പ്രണയത്തിനു ശേഷം അനുഷ്ക കോഹ്‌ലിയ്ക്ക് സ്വന്തമായി.  ഇ​റ്റ​ലി​യി​ലെ ട​സ്ക​നി​യി​ൽ നടന്ന വിവാഹ ചടങ്ങില്‍ വ​ള​രെ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും മാത്രമേ ക്ഷണിച്ചിരുന്നുള്ളു. "എല്ലാവർക്കും…

കൊതിപ്പിക്കും അച്ചാറുകള്‍

ഉച്ചക്ക് ചോറിനൊപ്പം അല്പം അച്ചാര്‍ കൂട്ടാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. സ്വാദിഷ്ടമായ അച്ചാറുകള്‍ ഇനിം വീട്ടില്‍തന്നെ തയ്യാറാക്കാന്‍.. 1. മുറിച്ച മാങ്ങ…

ജിഷ കേസില്‍ അമിറുള്‍ ഇസ്ലാം കുറ്റക്കാരന്‍

എറണാകുളം : ജിഷ വധ കേസില്‍  അമിറുള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കൊലപാതകo ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍  തെളിഞ്ഞു. IPC…

വിരാട് കോഹ്‍ലിയും അനുഷ്ക ശർമയും വിവാഹിതരായി

മിലാൻ ∙ കാത്തിരിപ്പിനും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും…

വിമാനം : ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍

കൊച്ചി : പ്രത്വിരാജ് നായകനാകുന്ന ചിത്രം "വിമാന"ത്തിന്റെ ഓഡിയോ ലോഞ്ച്  കൊച്ചിയില്‍ നടന്നു. നവാഗതനായ പ്രദീപ്‌ എം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബധിരനും…

മാസ്റ്റര്‍പീസ് സിനിമ : ഓഡിയോ ലോഞ്ച് വിശേഷങ്ങള്‍

കൊച്ചി : മമ്മുട്ടിയുടെ പുതിയ ചിത്രം മാസ്റ്റര്‍പീസ ന്‍റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു.  മമ്മൂട്ടി, പൂനം ബജവ, വരലക്ഷ്മി ശരത് കുമാര്‍,…

കുടിയേറ്റക്കാർക്ക് ആശങ്ക വേണ്ട : റവന്യൂ മന്ത്രി

മൂന്നാർ∙ കുറിഞ്ഞി ഉദ്യാനത്തിൽനിന്നു കൃത്യമായ രേഖകളുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നു റവന്യുമന്ത്രി. കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘത്തിന്‍റെ…

മത്സ്യത്തൊഴിലാളികൾ കൊച്ചിയിലെത്തി

കൊച്ചി: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ലക്ഷദ്വീപിൽ കുടുങ്ങിയ 185 മത്സ്യത്തൊഴിലാളികൾ കൊച്ചിയിലെത്തി. രാത്രിയിലും രാവിലെയുമായി ബോട്ടുകളിലായാണ് ഇവർ കൊച്ചിയിൽ എത്തിയത്.…

22-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി

22-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നട പരിപാടിയില്‍ ഓഖി ദുരന്തത്തില്‍പെട്ടവരെ അനുസ്മരിച്ച് മെഴുകുതിരി തെളിയിച്ചായിരുന്നു ചടങ്ങിന് തുടക്കമായത്. ബംഗാളി…