mohanlal

ഒടിയന്റെ ടീസർ എത്തി

മലയാള സിനിമയും പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒടിയന്റെ ടീസർ പുറത്തിറങ്ങി. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ…

ലൂസിഫറിന്റെ ടൈ​റ്റി​ൽ പു​റ​ത്തു​വി​ട്ടു

ന​ട​ൻ പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ ടൈ​റ്റി​ൽ പുറത്തുവിട്ടു. ആ​ന​ന്ദ് രാ​ജേ​ന്ദ്ര​ൻ ആണ് ടൈ​റ്റി​ൽ ഡിസൈൻ ചെയ്തത്. സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ദീ​പ​ക്…

ബിഗ് ബോസ്സിൽ അവതാരകനാകാൻ മോഹൻലാൽ ?

ഹിന്ദിയിൽ സൽമാൻഖാൻ അവതാരകനായി എത്തിയ ഷോ "ബിഗ് ബോസിന്" നല്ല   പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. തുടർന്നാണ് ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഈ ​ഷോ ആ​രം​ഭി​ച്ച​ത്.…

പ്രാ​യ​ത്തെ വ​ക​വെ​യ്ക്കാ​തെ ലാലേട്ടന്റെ ഡാ​ൻ​സ് പ്രാ​ക്ടീ​സ്

മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കുന്ന മെ​ഗാ​ഷോ​ "അമ്മമഴവില്ല്" ന് വേണ്ടി മോ​ഹ​ൻ​ലാ​ൽ റി​ഹേ​ഴ്സ​ൽ ന​ട​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വയറലാകുന്നു. കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ വച്ച് പ്രാ​യ​ത്തെ…

ചരിത്രത്തിലെ നാലാമത്തെ കുഞ്ഞാലിയായി ലാലേട്ടൻ എത്തുന്നു : “മരക്കാർ അറബിക്കടലിന്റെ സിംഹം”

മലയാളത്തി​ലെ ഏറ്റവും വലിയ മുടക്കുമുതലായ ​100 കോടി ബജറ്റിൽ ഒരുങ്ങുന്ന മോഹൻലാൽ പ്രിയദർശൻ ചിത്രം പ്രഖ്യാപിച്ച്​ പ്രമുഖ നിർമാതാവും കോൺഫിഡൻറ്​ ഗ്രൂപ്പ് ചെയർമാനുമായ…

“ഒടിയന്‍” ഷൂട്ടിംഗ് പൂര്‍ത്തിയായി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഓടിയന്റെ 123 ദിവസത്തെ ഷൂട്ടിങ് പൂർത്തിയായി. സ്നേഹവും പിന്തുണയും നൽകിയവർക്ക് നന്ദി…

മോഹൻലാൽ മൂവി റിവ്യൂ

പേരുപോലെ തന്നെ മോഹൻലാലിന്റെ ആരാധികയുടെ കഥപറയുന്ന ചിത്രമാണ് മോഹൻലാൽ. സംവിധാനo സാജിദ് യഹിയ.  ചിത്രത്തിൽ മോഹൻലാലിന്റെ കടുത്ത ആരാധികയായി എത്തുന്നത് മഞ്ജു ആണ്.…

മോഹൻലാൽ സിനിമ വിഷുവിന് പക്ഷെ നടൻ മോഹൻലാൽ അല്ല !

ഈ വിഷുവിന് മോഹൻലാൽ നായകനാകുന്ന ചിത്രങ്ങളൊന്നും തീയേറ്ററിൽ എത്തുന്നില്ല, എന്നാൽ മോഹൻലാൽ ആരാധകർക്ക് സന്തോഷിക്കാൻ മോഹൻലാലിനെ ആരാധിക്കുന്നവരുടെ കഥ പറയുന്ന…

ഒടിയന്‍റെ ലൊക്കേഷനിൽ ലൂസിഫർ

മലയാളസിനിമാലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ. ഇനിം ഏറെ നാൾ…

മോഹൻലാലിൻറെ നായികയായി റിമ കല്ലിങ്കൽ

സംവിധായകന്‍ എം .പത്മകുമാറും രചയിതാവ് സുരേഷ് ബാബുവും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രം “അറബികടലിന്റെ റാണി ” യില്‍…

നീ​രാ​ളി​യി​ൽ ലാ​ലേ​ട്ട​നൊ​പ്പം നാ​ദി​യ മൊ​യ്തു

അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കുന്ന ചിത്രം നീ​രാ​ളി​യി​ൽ നാ​യി​ക നാ​ദി​യ മൊ​യ്തു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​മാ​യാ​ണ് നാ​ദി​യ മൊ​യ്തു ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്.…

ലാലേട്ടനോപ്പം വമ്പന്‍ ബോളിവുഡ് ടീം

അജോയ് വർമ്മ ഒരുക്കുന്ന മോഹൻലാൽ നായകനാകുന്ന  ആദ്യ മലയാള ചിത്രം കഴിഞ്ഞ ദിവസം മുംബൈയിൽ ചിത്രീകരണം ആരംഭിച്ചു.  ഇത് വരെ ചിത്രത്തിന് പേരിട്ടിട്ടില്ല.…