mohanlal

“നീരാളി” പിടുത്തം മുറുക്കുമോ ? മൂവി റിവ്യൂ വായിക്കാം

മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് നീരാളി. നവാഗതനായ സജി തോമസിന്റേതാണ് തിരക്കഥ. കൊടും വനത്തിലൂടെ സഞ്ചരിക്കുമ്പോൾ അപകടമുണ്ടായി ഒരു...

കായംകുളം കൊച്ചുണ്ണി ട്രെയിലർ പുറത്തിറങ്ങി

നിവിൻ പൊളി നായകനാകുന്ന റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മോഹൻലാൽ ആണ് ട്രെയ്‌ലർ പ്രേക്ഷകർക്കായി സമർപ്പിച്ചത്....

മോഹൻലാൽ മാധ്യമങ്ങളോട് : WCC വിഷയം എക്സിക്യൂട്ടീവ് ചർച്ച ചെയ്യും

കൊച്ചി : അമ്മയുടെ പ്രസിഡന്റും നടനുമായ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കണ്ടു. ദിലീപ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിനു ശേഷമാണ്...

മോഹൻലാൽ-രഞ്ജിത്ത് ചിത്രം “ഡ്രാമ” ആഗസ്റ്റ് 24ന്

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി മൂന്നു വർഷത്തെ ഇടവേളക്കു ശേഷം രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഡ്രാമ’ ഓണത്തിന്, ആഗസ്റ്റ്...

മോഹന്‍ലാൽ രഞ്ജിത്ത് ചിത്രം ഡ്രാമായുടെ ടീസര്‍ പുറത്തിറങ്ങി

മോഹന്‍ലാൽ രഞ്ജിത്ത് ചിത്രം ഡ്രാമായുടെ ടീസര്‍ പുറത്തിറങ്ങി.ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടനിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .ഒരു ബിസിനസ്കാരന്റെ ലുക്കിലാണ് ടീസറിൽ മോഹൻലാൽ എത്തുന്നത്...

“നീരാളി” ഓഡിയോ റിലീസ് ചെയ്തു, ചിത്രങ്ങൾ കാണാം

മോഹൻലാൽ നായകനാകുന്ന മലയാളചിത്രം “നീരാളി”യുടെ ഓഡിയോ റീലീസ് കൊച്ചിയിൽ നടന്നു. നദിയ മൊയ്തു, സൂരജ് വെഞ്ഞാറന്മൂട്, പാർവതി നായർ എന്നിവരും...

നീ​രാ​ളി ജൂ​ണ്‍ പ​തി​ന​ഞ്ചിനെത്തും

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രം നീ​രാ​ളി​ ജൂൺ പതിനഞ്ചിന് തീയറ്ററിൽ എത്തും. നേരത്തെ ചി​ത്രം ജൂ​ണ്‍ പ​തി​നാ​ലി​ന് റി​ലീ​സ്...

“നീരാളി ” ട്രൈലർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി മോഹൻലാലിന്റെ പിറന്നാൾ മധുരം. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന നീരാളിയുടെ ട്രൈലർ ആരാധകർക്ക് നൽകിക്കൊണ്ടാണ്...

തമിഴിൽ മോഹൻലാലും സൂര്യയും ഒന്നിക്കുന്നു

നടന വിസ്മയം മോഹൻലാലും തമിഴകരുടെയും മലയാളികളുടെയും ഇഷ്ട താരം സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം വരുന്നു. പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ കെ...