വെള്ളി. സെപ് 30th, 2022

Tag: mohanlal

മോഹൻലാൽ ചിത്രം “മോൺസ്റ്റർ”- ൽ നായികയായി ലക്ഷ്മി മഞ്ചു

മോഹന്‍ലാലിനെ ( Mohanlal ) നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയചിത്രം മോൺസ്റ്ററിൽ ( Monster ) നായികയായി (actress ) ലക്ഷ്മി മഞ്ചു ( Lakshmi Manju ). ആന്റണിപെരുമ്പാവൂരാണ് ഈ ചിത്രം നിർമിക്കുന്നത്. തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ…

അത്യാഡംബര കാറായ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ലാലേട്ടന്‍

ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയര്‍ സ്വന്തമാക്കി നടന്‍ മോഹന്‍ലാല്‍. വെല്‍ഫയര്‍ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇന്ത്യന്‍ വാഹന വിപണിയിലേക്ക് പ്രതിമാസം വേറും 60 യൂണിറ്റ് മാത്രമാണ് കമ്പനി അനുവദിച്ചിരിക്കുന്നത്. 79.99 ലക്ഷം രൂപവരുന്ന ഈ വമ്പനെ കേരളത്തില്‍ മോഹന്‍ലാലിനു പുറമെ…

“റാം”- ദൃശ്യത്തിന് ശേഷം മോഹൻലാൽ ജിത്തു ജോസഫ് ടീം – ലോഞ്ച് വീഡിയോ കാണാം

വിജയചിത്രം ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം റാം ന്റെ ലോഞ്ച് ഇന്നലെ കൊച്ചിയിൽ നടന്നു. ചിത്രത്തിലെ നായിക തൃഷയും ചടങ്ങിൽ പങ്കെടുത്തു . ഫുൾ വീഡിയോ കാണാം

‘ബിഗ് ബ്രദര്‍’ മോഷന്‍ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാല്‍ നായകനാകുന്ന സിദ്ദിഖ് ചിത്രം ‘ബിഗ് ബ്രദറി’ന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കിടിലന്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കും ബിഗ് ബ്രദര്‍ എന്നാണ് മോഷന്‍ പോസ്റ്റര്‍ വ്യക്തമാക്കുന്നത്. സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും…

പൊറിഞ്ചു മറിയം ജോസ് ട്രെയിലർ ലോഞ്ച് നടത്തി മോഹൻലാൽ ലുലു മാളിൽ, ആവേശം ; വീഡിയോ കാണാം

ഹിറ്റ് മേക്കർ ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പൊറിഞ്ചു മറിയം ജോസ്ന്റെ ട്രെയിലർ ലോഞ്ച് നടനവിസ്മയം മോഹൻലാൽ ലുലു മാളിൽ വെച്ച് നിർവഹിച്ചു. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. മോഹൻലാലിൻറെ സാന്നിധ്യം ചടങ്ങിന്റെ മാറ്റ് കൂട്ടി. ആയിരങ്ങളാണ് ട്രെയിലർ ലോഞ്ച്…

KFPAയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു നടൻ മധു ഒപ്പം ലാലേട്ടനും മമ്മൂക്കയും ; വീഡിയോ കാണാം

മലയാള സിനിമ നിർമ്മാതാക്കളുടെ സംഘടനയുടെ പുതിയ കെട്ടിടം കൊച്ചിയിൽ ഇന്നലെ ഉദ്‌ഘാടനം ചെയ്തു. നടൻ മധു, മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചേർന്നാണ് ഉദ്‌ഘാടനം നടത്തിയത്. സിനിമ മേഖലയിലെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. വീഡിയോ കാണാം

മോഹൻലാൽ പുറത്തിറക്കിയ, ഇന്ദ്രജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആഹാ’യുടെ ഫസ്റ്റ്ലുക്ക് !

വടംവലിയെ കേരളത്തിന്റെ  ജനകീയ കായിക വിനോദമാക്കിയ, 2008- ലെ വടംവലി സീസണിൽ എഴുപത്തി മൂന്നു മത്സരങ്ങളില്‍ എഴുപത്തി രണ്ടിലും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ  വടംവലിയിലെ എക്കാലത്തെയും മികച്ച ടീം ആയ ‘ആഹാ നീലൂര്‍’ എന്ന വടംവലി ടീമിന്റെ നാമധേയം സ്വീകരിച്ചുകൊണ്ട് കേരളക്കരയെ…

“നിപ” ജാഗ്രത നിർദ്ദേശവുമായി നടൻ മോഹൻലാൽ

കേരളത്തിൽ വീണ്ടും നിപ സ്ഥിതീകരിച്ചവേളയിൽ ജാഗ്രത നിർദ്ദേശവുമായി നടൻ മോഹൻലാൽ. “നിപ”വേണ്ടത് ഭയമല്ല ജാഗ്രതയാണ് ! നേരിടും ഒന്നായി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഹൻലാൽ ജാഗ്രത പോസ്റ്റർ പങ്കുവെച്ചത്.

മോഹൻലാലുo മെൻറ്റലിസ്റ്റ് ആദിയും ഒന്നിക്കുന്നു

ജയസൂര്യ നായകനായ പ്രേതം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ആളാണ് മെൻറ്റലിസ്റ് ആദി. മെൻറ്റലിസ്റ്റ് എന്ന വാക്ക് ഇത്രത്തോളം ശ്രദ്ധനേടിയതിൽ ആദിയുടെ പങ്ക് ചെറുതല്ല. മുന്നിൽ നിൽക്കുന്ന ആളുടെ മനസ്സ് വായിക്കാൻ കഴിവുള്ള വ്യക്തിയാണ് മെൻറ്റലിസ്റ്റുകൾ. ജയസൂര്യയ്ക്ക് ശേഷം ആദി എത്തുന്നത് മോഹൻലാലിനോടൊപ്പമാണ്…

കാപ്പാൻ ; മോഹൻലാലിന്റെ ലൂക്ക് എത്തി

തമിഴ് നടൻ സൂര്യയും മോഹൻലാലും ഒരുമിച്ചെത്തുന്ന തമിഴ് ചിത്രം കാപ്പാനിലെ മോഹൻലാലിന്റെ ലുക്ക് എത്തി. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ നടൻ ആര്യയുമുണ്ട്. ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് ലാലിന് എന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri

- blox fruits lvl up guide