നരമുഖ വിനായകൻ

ഗണപതിയെ ധർമ്മവിനായകൻ എന്നും ആദിവിനായകൻ എന്നും നരമുഖ വിനായകനെന്നും വിശേഷിപ്പിക്കാറുണ്ട്. ആദ്യം വിനായകന് മനുഷ്യമുഖം ഉണ്ടായിരുന്നു എന്നാണ് വിശ്വാസം. വിനായകൻ തന്റെ സഹോദരൻ മുരുകനെപോലെ സുന്ദരനായിരുന്നു.

തമിഴ്‌നാട്ടിൽ മായുരത്തുനിന്നും നണ്ണിലത്തേക്കു പോകുന്ന വഴിയിൽ ശിലാദർപ്പണപുരി എന്ന സ്ഥലത്ത് ഒരു വിനായകക്ഷേത്രം ഉണ്ട്. അവിടെ നരമുഖ വിനായകന്റെ പ്രതിഷ്‌ഠയാണ് ഉള്ളത്. 

സാധാരണ നാം എവിടെയും നരമുഖ പ്രതിഷ്‌ഠ കാണാറില്ല. ഗജമുഖനായ വിനായകനെയാണ് നാം കാണാറുള്ളത്.         

admin:
Related Post