ഞായർ. ആഗ 7th, 2022

Category: Agriculture

ജൈവ ഉൽപന്നങ്ങൾക്ക് താങ്ങുവിലയും സംഭരണവും

ജൈവകാർഷികോത്പന്നങ്ങൾ പ്രത്യേകം സംഭരിക്കുന്നതിനും അവയ്ക്കു താങ്ങുവില ഏർപ്പെടുത്തുന്നതിനുമുള്ള ആലോചനകൾ കേന്ദ്രസർക്കാർ ആരംഭിച്ചുകഴിഞ്ഞു. ജൈവ ഉൽപന്നങ്ങൾക്ക് 20 ശതമാനം അധികം താങ്ങുവിലയാണ് കേന്ദ്രo ശുപാർശ ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാനസർക്കാരിന്റെ അഭിപ്രായം ചോദിച്ചിരിക്കുകയാണ് കേന്ദ്രം. ജൈവോത്പന്നങ്ങൾ പ്രത്യേകം സംഭരിക്കുന്നതിലൂടെ രാസവളവും കീടനാശിനിയും ചേർത്ത…

കൃഷി നാശനഷ്ടം അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരും: കൃഷി മന്ത്രി

പ്രക്യതിക്ഷോഭത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകരില്‍നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുവാന്‍ കൃഷി മന്ത്രി നിര്‍ദ്ദേശം നല്‍കി. പ്രകൃതി ക്ഷോഭം കാരണമുളള ക്യഷി നാശത്തിന് 10 ദിവസത്തിനുളളില്‍ അപേക്ഷ സമര്‍പ്പക്കണമെന്നാണ് നിലവിലെ മാനദണ്ഡം. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് പല കര്‍ഷകരും ദുരിതാശ്വാസ…

കൂൺ കൃഷി : കൃഷി രീതി, കീടനിയന്ത്രണം

കൂൺ കൃഷി എങ്ങനെ ചെയ്യാം  : മറ്റേതൊരു തൊഴിലിനെയും പോലെ മികച്ച വരുമാനം നൽകുന്ന കൃഷിയാണ് കൂൺ കൃഷി .ചുരുങ്ങിയ മുതൽമുടക്കിൽ കൂൺ കൃഷി ചെയ്യാവുന്നതാണ് . ഇനങ്ങൾ: ചിപ്പിക്കൂൺ, പാൽക്കൂൺ, വൈക്കോൽ കൂൺ എന്നിവയാണ് കേരളത്തിൽ പ്രധാനമായും കൃഷി ചെയ്യുന്ന കൂൺ ഇനങ്ങൾ.…

കാന്താരിമുളക് കൃഷി

കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക. വിത്ത് പാകുന്നതിനു മുന്പ് അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കിൽ സ്യുഡോമോണസില്‍ കുതിർത്ത് വെക്കുക. അരമണിക്കൂറിനു ശേഷം അധികം ആഴത്തില്‍ പോകാതെ വിത്ത് പാകുക, ആവശ്യത്തിനു നനയ്ക്കണം. പാകി 4-5 ദിവസം കൊണ്ട് വിത്ത് മുളക്കും. വിത്തുകള്‍ കിളിർത്ത് വരുമ്പോൾ അതിൽ ആരോഗ്യമുള്ള തൈകള്‍ പറിച്ചു…

ചെടിച്ചട്ടിയിൽ ചെടികൾ നേടേണ്ടുന്ന വിധം

നാമെല്ലാം നമ്മുടെ വീട്ടിൽ ചെടിച്ചട്ടിയിൽ എന്തെകിലും ചെടികൾ നാടാറുണ്ട്. എന്നാൽ എങ്ങനെയാണ് ചെടിച്ചട്ടിയിൽ ചെടി നടേണ്ടത് എന്ന് ഇന്ന് പലർക്കും അറിയില്ല. ഇത് എങ്ങനെ എന്ന് നോക്കാം. സാധാരണയായി ഒരടി വലിപ്പമുള്ള മൺചട്ടികളാണ് ചെടി നടാൻ അനുയോജ്യം. ചട്ടിയിൽ 2 :1…

ഫലവൃക്ഷങ്ങളുടെ സ്ഥാനം

ശാസ്ത്രം പറയുന്നത് ഫലവൃക്ഷങ്ങൾ എവിടേയും വെയ്ക്കാമെന്നണ്. വടക്കുവശത്ത് മാവ്, തെക്കുവശത്ത് കമുങ്ങ്, കിഴക്ക് പ്ലാവ്, പടിഞ്ഞാറ് തെങ്ങ് ആണ് ഉത്തമം. എന്നാൽ ഈ വൃക്ഷങ്ങൾ മറ്റു സ്ഥാനത്തുവന്നാലും ദോഷമില്ല. അത്തി, ഇത്തി, പേരാൽ, അരയാൽ,എന്നിവ അതാത് സ്ഥാനത്ത് തന്നെ വേണം. പുഷ്പങ്ങൾ…

നിപ്പ വൈറല്‍ പനി : മൃഗസംരക്ഷണ വകുപ്പ് ഹെല്‍പ്പ്‌ലൈൻ തുടങ്ങി

നിപ്പ വൈറല്‍ പനി നിലവില്‍ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കണം. വവ്വാലുകള്‍ കടിച്ചതായി സംശയിക്കുന്ന ജാമ്പക്ക, പേരക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍…

കാർഷികസമൃദ്ധിക്ക് പത്താമുദയം

കൃഷി ആരംഭത്തിന്റെ ആഘോഷമാണ് വിഷു. എന്നാൽ വിഷു കഴിഞ്ഞു വരുന്ന പത്താമുദയവും പഴമക്കാർക്കു കാർഷികാചാരങ്ങളുടെ ഉത്സവമായിരുന്നു. മേടം പത്തിനാണ് പത്താമുദയം. ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും. കൃഷിപ്പണികളുടെ തുടക്കമായി പാടത്ത് ചാലുകീറലാണ് വിഷുദിവസം ചെയ്യുക.…

തെങ്ങിൻ തൈ നടുന്ന വിധം

9 – 12 മാസം പ്രായമുള്ളതും താഴെ പറയുന്ന സ്വഭാവമുള്ളതുമായ തൈകളാണ്‌ തെരഞ്ഞെടുക്കേണ്ടത്. → നേരത്തെ മുളച്ച, കരുത്തുളള തൈകള്‍. → 6 – 8 ഓലകള്‍10 – 12 മാസം പ്രായമുള്ള തൈകള്‍ള്‍ക്കും , 4 ഓലകള്‍ 9 മാസം…

റബ്ബറിന് ഇടവിളകള്‍ – കോള്‍ സെന്ററില്‍ വിളിക്കാം

റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളകള്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയുന്നതിന് റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞയും ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം    ജോയിന്റ്  ഡയറക്ടറുമായ ഡോ. എം.ഡി. ജെസ്സി  ഏപ്രില്‍ 4-ാം തീയതി ബുധനാഴ്ച രാവിലെ 10 മുതല്‍…

വഴുതന(കത്തിരി) കൃഷി

സ്റ്റാര്‍ച്ചിന്റെയും കൊഴുപ്പിന്റെയും വിറ്റാമിന്‍ എ, സി, ഇ എന്നിവയുടെയും കലവറയാണ് വഴുതന(കത്തിരി). രണ്ടു വര്‍ഷം വരെ വിളവെടുക്കാം എന്നതാണ് ഈ കൃഷിയുടെ മേന്മ. ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേത (വെളുത്ത കളര്‍ , ഇടത്തരം നീളം), ഹരിത (ഇളം…

ജൈവ കളനാശിനി എങ്ങനെ ഉണ്ടാക്കാം

കൊട്ടാരക്കര പെരുംകുളം സ്വദേശി സി നരേന്ദ്രനാഥ്‌ ഉണ്ടാക്കിയ ജൈവ കളനാശിനിയുടെ നിർമാണരീതി ചേരുവകൾ നീറ്റുകക്ക : 3 കിലോ വെള്ളം : 12 ലിറ്റർ കല്ലുപ്പ് : 4 കിലോ വേപ്പെണ്ണ :2 ലിറ്റര്‍ ഗോമൂത്രം ;3 ലിറ്റർ (പശുവിൽ നിന്നും…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri