May 2021

സിദ്ധിഖ്‌ കാപ്പനെ ജയിലിലേക്ക് മാറ്റിയ നടപടി; യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ്

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പട്ടെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ്‌ കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ നടപടിയിൽ യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ്.സിദ്ധിക്ക്...

പോലീസ് ഓൺലൈൻ പാസ്സിന് അപേക്ഷിക്കാനുള്ള സംവിധാനം പ്രവർത്തനക്ഷമമായി

പോലീസ് ഓൺലൈൻ പാസ്സിന് അപേക്ഷിക്കാനുള്ള സംവിധാനം പ്രവർത്തനക്ഷമമായിhttps://pass.bsafe.kerala.gov.in/മുഖേന അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ ഈ വെബ്സൈറ്റിൽ നിന്ന് പാസ് ഡൗൺലോഡ് ചെയ്യാം...

തമിഴ്‌നാട്ടിൽ മെയ് 10 മുതൽ ലോക്‌ഡൗൺ; അവശ്യസേവനങ്ങൾക്ക് മാത്രം അനുമതി

കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ 14 ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. മെയ് 10 മുതൽ രണ്ടാഴ്ചത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ...

ട്രെയിനുകൾ റദാക്കി

ശനിയാഴ്ച രാവിലെ ആറുമണി മുതൽ 16 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ട്രെയിനുകൾ റദ്ദാക്കി9 ദിവസത്തേയ്ക്കാണ്...

ചരക്കുനീക്കം തടയില്ല; അവശ്യവസ്തുക്കള്‍ വാങ്ങാന്‍ മാത്രം സ്വകാര്യവാഹനം: ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി....

ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി യു.എ.ഇ

ഇന്ത്യക്കാരുടെ യാത്രാ വിലക്ക് യു.എ.ഇ അനിശ്ചിതമായി നീട്ടി.ആദ്യം മെയ് നാല് വരെയും പിന്നീട് മെയ് 14 വരെയും വിലക്കേർപെടുത്തിയിരുന്നു. എന്നാൽ,...

വെ​ള​ളി​യാ​ഴ്ച ഇ​ട​തു​മു​ന്ന​ണി വി​ജ​യ​ദി​ന​മാ​യി ആ​ച​രി​ക്കും

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷം നേ​ടി​യ​ത് ച​രി​ത്ര വി​ജ​യ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ. വി​ക​സ​ന​ത്തി​ന് തു​ര​ങ്കം​വ​ച്ച​വ​ർ​ക്ക് ജ​നം തി​രി​ച്ച​ടി ന​ൽ​കി​യെ​ന്നും...

ആര്‍ടിപിസിആര്‍ നിരക്ക് 500 തന്നെ; ലാബുകള്‍ വിസമ്മതിച്ചാല്‍ നിയമനടപടി: മുഖ്യമന്ത്രി

വിശദമായ പഠനത്തിനുശേഷമാണ് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി പുതുക്കി നിശ്ചയിച്ചതെന്ന് മുഖ്യമന്ത്രി...