Month: May 2021

കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിനെ മറവിൽ വ്യാജമദ്യ വില്‍പ്പന ; രണ്ട് പേർ അറസ്റ്റിൽ

കൊവിഡ് സന്നദ്ധ പ്രവര്‍ത്തനം മറയാക്കി കോട്ടയം ഈരാറ്റുപേട്ടയില്‍ യുവാക്കളുടെ വ്യാജമദ്യവില്‍പ്പന.തമിഴ്നാട്ടില്‍ നിന്ന് കടത്തിയ 20 ലിറ്റര്‍ മദ്യവും പത്ത് ലക്ഷം…

ആ​ദ്യ ഓ​ക്സി​ജ​ൻ എ​ക്സ്പ്ര​സ് ട്രെ​യി​ൻ എ​ത്തി

സംസ്ഥാനത്തേക്കു​ള്ള ആ​ദ്യ ഓ​ക്സി​ജ​ൻ എ​ക്സ്പ്ര​സ് ട്രെ​യി​ൻ കൊ​ച്ചി​യി​ലെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് ട്രെ​യി​ൻ വ​ല്ലാ​ർ​പാ​ട​ത്ത് എ​ത്തി​യ​ത്.118 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​നാ​ണ്…

എസ്‌എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു.കൊവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ തെര‍ഞ്ഞെടുപ്പ് നടത്താന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ്…

അറബിക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി…

രക്തക്കളമായി ​ഗാസ; ഇസ്രയേൽ ആക്രമണത്തിൽ മരണം 53 ആയി

ഗാസമുനമ്പിൽ ഇടതടവില്ലാതെ ബോംബ് വർഷവുമായി ഇസ്രായേലിന്റെ സംഹാരതാണ്ഡവം. ബുധനാഴ്ചമാത്രം നൂറോളം ആക്രമണം. തിങ്കളാഴ്ചമുതൽ തുടരുന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് 53 പലസ്തീൻകാർ.…

മൂന്നാർ സിഎസ്ഐ ധ്യാനം:രണ്ട് വൈദികർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് മാനദണ്ഡം ലംഘിച്ച് സിഎസ്ഐ സഭ മൂന്നാറിൽ സംഘടിപ്പിച്ച ധ്യാനത്തിൽ പങ്കെടുത്ത രണ്ട് വൈദികർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.ഇതോടെ…

കോവിഡ് വ്യാപനം: സാങ്കേതിക സർവ്വകലാശാല ക്ലാസുകൾ നിറുത്തിവയ്ക്കുന്നു

തിരുവനന്തപുരം : ഉയരുന്ന കോവിഡ് വ്യാപനം പരിഗണിച്ച് എല്ലാ അക്കാദമിക പ്രവർത്തനങ്ങളും ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ സാങ്കേതിക സർവ്വകലാശാല തീരുമാനിച്ചു. സിൻഡിക്കേറ്റിൻ്റെ…

3.48 ലക്ഷം പേർക്കു കൂടി കോവിഡ്

രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു.4205 പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. 3,55,338 പേര്‍ക്ക്​…

മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം.1941ൽ തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ഗ്രാമത്തിലാണ്…

ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം 15ന് ആരംഭിച്ചേക്കും

കോവിഡിനെ തുടര്‍ന്ന് സംസ്ഥാനം ലോക്ക്ഡൗണിലേക്ക് പോയ സാഹചര്യത്തില്‍ റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം 15ന് ആരംഭിച്ചേക്കും. ആദ്യഘട്ടത്തില്‍…

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

കോട്ടയം: പ്രസസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍…

മാധ്യമ പ്രവർത്തകരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും

മാധ്യമപ്രവർത്തകരെ കോവിഡ് വാക്സീൻ മുൻഗണനപ്പട്ടിക യിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർ ക്കാർ തീരുമാനിച്ചു .ഉത്തരവ് ഉടൻ പുറത്തിറങ്ങും . തമിഴ്നാട് ,…