ട്രെയിനുകൾ റദാക്കി

ശനിയാഴ്ച രാവിലെ ആറുമണി മുതൽ  16 വരെ  ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ട്രെയിനുകൾ റദ്ദാക്കി9 ദിവസത്തേയ്ക്കാണ് സംസ്ഥാനം പൂർണമായും അടച്ചിടുക.

02695ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്
02696തിരുവനന്തപുരം- ചെന്നൈ സൂപ്പർ ഫാസ്റ്റ്
06627 ചെന്നൈ-മംഗലാപുരം എക്സപ്രസ്
06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ്
02695ചെന്നൈ-തിരുവനന്തപുരം
02696 തിരുവനന്തപുരം-ചെന്നൈ
06017ഷൊർണൂർ-എറണാകുളം
06018എറണാകുളം-ഷൊർണൂർ
06023ഷൊർണൂർ-കണ്ണൂർ
06024കണ്ണൂർ-ഷൊർണൂർ
06355കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ
06356മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ
06791തിരുനൽവേലി-പാലക്കാട്
06792പാലക്കാട്-തിരുനൽവേലി
06347തിരുവനന്തപുരം-മംഗലാപുരം
06348മംഗലാപുരം-തിരുവനന്തപുരം
06605മംഗലാപുരം-നാഗർകോവിൽ
06606നാഗർകോവിൽ-മംഗലാപുരം
02677ബെംഗളൂരു-എറണാകുളം
02678എറണാകുളം-ബെംഗളൂരു
06161എറണാകുളം-ബാനസവാടി
06162ബാനസവാടി-എറണാകുളം
06301ഷൊർണൂർ-തിരുവനന്തപുരം
06302തിരുവനന്തപുരം-ഷൊർണൂർ
0281കണ്ണൂർ-തിരുവനന്തപുരം
02082തിരുവനന്തപുരം-കണ്ണൂർ
06843തിരുച്ചിറപ്പള്ളി-പാലക്കാട്
06844പാലക്കാട്-തിരുച്ചിറപ്പള്ളി
06167തിരുവനന്തപുരം-നിസാമുദീൻ(വീക്കിലി)
06168നിസാമുദീൻ-തിരുവനന്തപുരം(വീക്കിലി)

English Summary: Trains canceled

admin:
Related Post