Month: May 2021

ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന്.; എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. ഇടതുമുന്നണിയില്‍ സിപിഐയുടെ അംഗവും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറാണ് മത്സരിക്കുക.…

പള്ളുരുത്തിയിൽ കാണാതായ എഎസ്ഐ തിരികെ വീട്ടിലെത്തി

എറണാകുളം പള്ളുരുത്തിയിൽ കാണാതായ എഎസ്ഐ തിരികെ വീട്ടിലെത്തി.ഹാർബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉത്തംകുമാറിനെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യ പൊലീസിനെ സമീപിച്ചിരുന്നു.…

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: ഓര്‍ത്തഡോക്‌സ് സഭ

സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റ് സ്‌കോളര്‍ഷിപ്പുകളില്‍ 80 : 20  അനുപാതം അനുവദിച്ചുളള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി…

” തുരുത്ത് “ടൈറ്റിൽ അനൗൺസ്മെന്റ് ട്രെയ്ലർ റിലീസ്

നിവിൻ പോളി-രാജീവ് രവി ചിത്രമായ " തുറമുഖ " ത്തിനു ശേഷം തെക്കേപാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന…

ഷെയിൻ നിഗം ചിത്രം “ബർമുഡ”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

ഷെയ്‌ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബർമുഡ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.…

ട്വിറ്ററിന്‍റെ പ്രസ്താവന അപകീർത്തികരം, രാജ്യത്തെ നിയമം അനുസരിക്കാന്‍ തയ്യാറാവണം; കേന്ദ്ര സര്‍ക്കാ

സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ ട്വിറ്ററിന്റെ പ്രതികരണത്തിനെതിരേ കേന്ദ്രം. ട്വിറ്റര്‍ രാജ്യത്തെ നിയമം അനുസരിക്കാന്‍ തയ്യാറാകണമെന്നും നിയമം എന്തായിരിക്കണമെന്ന് നിർദേശിക്കേണ്ടെന്നും…

മമ്മൂട്ടിക്കും അര്‍ജ്ജുനുമൊപ്പം വീണ്ടും ആശ ശരത്ത് ; സന്തോഷം പങ്കിട്ട് താരം

മലയാളികളുടെ പ്രിയതാരവും പ്രശസ്ത നര്‍ത്തകിയുമായ ആശ ശരത്ത് വീണ്ടും ആരാധകരെ വിസ്മയിപ്പിക്കാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം എത്തുന്നു. ആ സന്തോഷം താരം…

ഡോക്ടറെ മര്‍ദ്ദിച്ചെന്ന് പരാതി; ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

ഡോക്ടറെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞതാണ്…

ആലപ്പുഴ തുറവൂരില്‍ രണ്ടു പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചതാണെന്ന് സംശയം

തുറവൂരില്‍ വീടിനുള്ളില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ചാവടി കൊല്ലേശേരിയില്‍ ബൈജു(50), കൈതവളപ്പില്‍ സ്റ്റീഫന്‍ (46) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം.മദ്യത്തിന്…

മുംബയ് ബാർജ് ദുരന്തം; മരിച്ച മലയാളികളുടെ എണ്ണം ഏഴായി

മുംബയ് ബാർജ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി.പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണന്റെ മൃതദേഹം തിരിച്ചറിഞ്ഞു.ബാർജിലെ കരാർ കമ്പനിയിലെ പ്രൊജക്ട്…

മദ്യം തല്‍ക്കാലം ഹോം ഡെലിവറി വേണ്ടെന്നു തീരുമാനം.എക്‌സൈസ് മന്ത്രി

സംസ്ഥാനത്ത് മദ്യം തല്‍ക്കാലം ഹോം ഡെലിവറിയായി എത്തിക്കേണ്ടെന്നു തീരുമാനം.ഹോം ഡെലിവറിക്ക് നയപരമായ തീരുമാനം വേണമെന്നാണ് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ…

ലതികാ സുഭാഷ് എന്‍.സി.പിയിയിൽ; കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് പി.സി. ചാക്കോ

മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് എൻ.സി.പിയിൽ ചേരും.എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുമായി ലതികാ സുഭാഷ് ചർച്ച നടത്തി.…