Month: November 2020

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ രൂപീകരണം ചര്‍ച്ചചെയ്യാന്‍ ഉച്ചക്ക് ശേഷം എന്‍ഡിഎ യോഗം…

കൊവിഡ് പ്രതിരോധത്തിന് 20,000 എന്‍-95 മാസ്‌ക് നല്‍കി ഷാരൂഖ് ഖാന്‍

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍-95 മാസ്‌ക് നല്‍കി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. താരത്തിന്റെ മീര്‍ ഫൗണ്ടേഷനാണ്…

ശബരിമല: സംസ്ഥാനത്തിനകത്തെ തീർഥാടകർക്ക് കോവിഡ് ചികിത്സ സൗജന്യം

തിരുവനന്തപുരം :- ശബരിമല തീർഥാടകർക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 48 സർക്കാർ,…

യൂട്യൂബ്‌ നിശ്ചലമായി; പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടു

മണിക്കൂറുകൾക്ക് ശേഷം യൂട്യൂബ് തകരാർ പരിഹരിച്ച് തിരിച്ചെത്തി. ഇന്ന് പുലർച്ചെ മുതലാണ് യൂട്യൂബ് തകരാറിലായത്.യൂട്യൂബ് വെബ്‌സൈറ്റ് ലഭ്യമായിരുന്നെങ്കിലും, വിഡിയോകൾ ലോഡ്…

വിദേശ ധനസഹായം; സന്നദ്ധ സംഘടനകള്‍ക്ക്‌ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധസംഘടനകൾക്ക് കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ചുരുങ്ങിയത് മൂന്നുവർഷമായി നിലവിലുളളതും സന്നദ്ധപ്രവർത്തനങ്ങൾക്കായി ഇതിനകം 15 ലക്ഷം…

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പത്രികാ സമർപ്പണം ഇന്നു മുതൽ

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകൾ ഇന്നു മുതൽ സ്വീകരിക്കും. രാവിലെ 11 മുതൽ വൈകിട്ട്…

നിലമ്പൂർ കൂട്ടമരണം:കു​ടും​ബ​നാ​ഥ​നും ജീ​വ​നൊ​ടു​ക്കി

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ഞെ​ട്ടി​ക്കു​ള​ത്ത് ര​ഹ​ന​യും മൂ​ന്നു​മ​ക്ക​ളും മ​രി​ച്ച​തി​നു പി​ന്നാ​ലെ കു​ടും​ബ​നാ​ഥ​നും ജീ​വ​നൊ​ടു​ക്കി. ര​ഹ​ന​യു​ടെ ഭ​ർ​ത്താ​വ് വി​നീ​ഷ് (36) തൂ​ങ്ങി​മ​രി​ച്ചു. പോ​ത്തു​ക​ല്ല്…

സീരിയൽ താരം ആതിര മാധവ് വിവാഹിതയായി വീഡിയോ കാണാം

https://www.youtube.com/watch?v=cnw0QfvRvZs സീരിയൽ താരം ആതിര മാധവ് വിവാഹിതയായി .കുടുംബവിളക്ക് സീരിയലിൽ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ്…

ചരിത്രം കുറിച്ച് കമല; അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിത

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ചിരിക്കുകയാണ് കമല ഹാരിസ്. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിത എന്ന നേട്ടമാണ്…

ബൈഡന് വാര്‍ഷിക ശമ്പളം നാല് ലക്ഷം ഡോളര്‍: ട്രംപിന് പെന്‍ഷന്‍ രണ്ട് ലക്ഷം; ആനുകൂല്യങ്ങള്‍ വേറെ

വാഷ്ങ്ടൺ: ആഡംബരത്തിന്റേയും സുരക്ഷയുടേയും അവസാനവാക്കാണ് അമേരിക്കൻ പ്രസിഡന്റ് പദവി. ലോകത്തിലെ ഏറ്റവും ശക്തമായ അധികാര പദവി. നാല് ലക്ഷം ഡോളർ…

ട്രംപിനെ വീഴ്ത്തി യുഎസിൽ ബൈഡൻ

വാഷിങ്ടൻ: ലോകത്തെ മുൾമുനയിൽ നിർത്തിച്ച ദിവസങ്ങൾക്കൊടുവിൽ, നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മലർത്തിയടിച്ച് ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ഇനി…

കൊച്ചിയില്‍ ഇ.ഡിക്ക് പുതിയ മേധാവി

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന് കൊച്ചിയിൽ പുതിയ മേധാവി. ഇ.ഡി ജോയിന്റ് ഡയറക്ടറായി മനീഷ് ഗോഡ്റ ചുമതലയേറ്റു. മുതിർന്ന…