Month: November 2020

കോവിഡ്‌ കുതിച്ചുയരുന്നു ; വീണ്ടും നിയന്ത്രണം ശക്തമാക്കി സംസ്ഥാനങ്ങൾ

വീണ്ടും കോവിഡ്‌ ബാധിതരുടെ എണ്ണം കുതിച്ചുയരാൻ തുടങ്ങിയതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു. നിയന്ത്രണങ്ങളിൽ അയവുവരുത്തിയതാണ്‌ രോഗം വ്യാപിക്കാൻ ഇടയാക്കിയതെന്ന…

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്; ജോസഫിന്റെ ഹർജി തള്ളി

രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം) എന്ന പേരും ജോസ്  വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.…

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ ഓണ്‍ലൈന്‍ റിലീസിന്

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' സിനിമ ഓണ്‍ലൈന്‍ റിലീസിന്ഒരുങ്ങുന്നു. രാജേന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പിടികിട്ടാപ്പുള്ളിയായ സുകുമാര…

‘മിഷന്‍-സി’ ഇടുക്കിയില്‍ ചിത്രീകരണം ആരംഭിച്ചു

അപ്പാനി ശരത്, മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്രൈം ആക്ഷന്‍ ത്രില്ലര്‍…

സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.…

‘വെള്ളം’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്

https://youtu.be/VlaJyq2QUQY ജയസൂര്യയുടെ 'വെള്ളം' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ജയസൂര്യ തന്റെ ഫേസ്ബുക് പെയ്ജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്.…

ജയിലില്‍ നിന്ന് ഇനി ചെരുപ്പുകളും

തിരുവനന്തപുരം: ചപ്പാത്തിക്കും ബിരിയാണിക്കും പുറമെ ജയിലില്‍ നിന്ന് ഇനി  ഹവായി ചെരുപ്പുകളും. തടവുകാര്‍ നിര്‍മിക്കുന്ന  ഫ്രീഡം  വാക്ക് ഹവായി ചെരുപ്പുകള്‍…

ഇതിഹാസതാരം സൗമിത്ര ചാറ്റർജി അന്തരിച്ചു

ബംഗാൾ സിനിമയിലെ ഇതിഹാസതാരം സൗമിത്ര ചാറ്റർജി അന്തരിച്ചു. ആഴ്​ചകളായി ഗുരുതര അവസ്​ഥയിൽ ചികിത്സയിലായിരുന്നു ​അദ്ദേഹം. 85 വയസായിരുന്നു. കഴിഞ്ഞ ദിവസം…

വാളയാറില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി

പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. മിനിലോറിയില്‍ ഒളിപ്പിച്ചു…

ഒരു അഡാർ ലവ് ലെ ടീച്ചർ വിവാഹിതയാകുന്നു; എൻഗേജ്മെൻറ് വീഡിയോ കാണാം

https://youtu.be/3vu1BdswK64 ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി റോഷ്‌ന ആൻ റോയ് വിവാഹിതയാകുന്നു. നടൻ ജിതിൻ…

കാന​റ ബാ​ങ്ക്​ സം​സ്ഥാ​ന​ത്ത്​ 91 ശാ​ഖ​ക​ൾ നി​ർ​ത്തു​ന്നു

തൃ​ശൂ​ർ:- സി​ൻ​ഡി​ക്കേ​റ്റ്​ ബാ​ങ്കി​നെ ല​യി​പ്പി​ച്ച കാന​റ ബാ​ങ്ക്​ സം​സ്ഥാ​ന​ത്ത്​ 91 ശാ​ഖ​ക​ൾ നി​ർ​ത്തു​ന്നു. പ്ര​ദേ​ശ​ത്തു​ത​ന്നെ​യു​ള്ള മ​റ്റൊ​രു ശാ​ഖ​യി​ലേ​ക്ക്​ ഏ​റ്റെ​ടു​ക്കും​വി​ധ​മാ​ണ്​ പൂ​ട്ട​ൽ.…

സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്‍മി വീണ്ടും പരാതി നൽകി

തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്‍മി വീണ്ടും പരാതി നൽകി. തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‍ലോഡ്…