April 2020

ഇസഹാക്കിന് ജന്മദിന ആശംസകളുമായി മഞ്ജുവാര്യര്‍

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി...

പിടികൂടിയ വാഹനങ്ങള്‍ വിട്ടുനല്‍കും ബോണ്ട് തുക 5000 രൂപ വരെ

കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പൊലീസ് പിടികൂടിയ വാഹനങ്ങള്‍ വിട്ടുനല്‍കാനുള്ള ബോണ്ട് തുകയില്‍ തീരുമാനം. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്....

രാജ്യത്ത് രോഗവ്യാപനം 40% കുറഞ്ഞു കേരളത്തിന് കേന്ദ്രത്തിന്റെ പ്രത്യേക പ്രശംസ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിക്കുന്നതിന്റെ തോത് കുത്തനെ കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് കോവിഡ്...

കണ്ണന്‍ ഗോപിനാഥനെതിരെ എഫ്ഐആര്‍

കോട്ടയം: മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെതിരെ എഫ്ഐആര്‍. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതിന്റെ ഭാഗമായിട്ടാണ് കണ്ണന്‍ ഗോപിനാഥനെതിരെ എഫ്ഐആര്‍...

ഡിജിറ്റല്‍ ഇടപാട്; മുന്നറിയിപ്പുമായി എസ്ബിഐ

തട്ടിപ്പിനിരയാകാതിരിക്കാന്‍ മുന്നറിയിപ്പുമായി എസ്ബിഐ. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി എസ്ബിഐ രംഗത്തെത്തിയത്. എസ്ബിഐയുടെ നെറ്റ്...

ക്വാറന്റൈന്‍ ചിത്രം പങ്ക്വച്ച് കീര്‍ത്തി സുരേഷ്

ക്വാറന്റൈന്‍ കാലം ഫലപ്രദമായി എങ്ങനെ ചെലവഴിക്കാം എന്ന ആലോചനയിലാണ് എല്ലാവരും. കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം സമയം ചെലവഴിക്കുകയാണ് സിനിമാതാരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍. വീണുകിട്ടിയ...

കോവിഡ് ബാധിച്ച്ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു

ലണ്ടന്‍: കോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയില്‍ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. എന്നാല്‍ അദ്ദേഹം നിരീക്ഷണത്തില്‍...