Month: April 2020

തിരുവല്ലയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പത്തനംതിട്ട: തിരുവല്ലയില്‍ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ആള്‍ മരിച്ചു. നെടുമ്ബ്രം സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 62 വയസായിരുന്നു. ഹൈദരാബാദില്‍ നിന്ന്…

കോവിഡ് 19 നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് സമ്പൂര്‍ണ കേന്ദ്ര പാക്കേജ്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ച്ച് 24-ന് 15,000 കോടി രൂപ…

കോട്ടയം സ്വദേശി യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചു; ആകെ മരണം 12 ആയി

കോട്ടയം: അമേരിക്കയില്‍ കോട്ടയം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്ലാന്‍ഡ് കൗണ്ടി വാലി…

ലോക്ക് ഡൗണില്‍ കെ.എസ്.ഇ.ബിക്ക് നഷ്ടം 225 കോടി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം 225 കോടി രൂപയായി. ഉപയോഗിക്കാത്ത വൈദ്യുതിക്ക് കായകുളം എന്‍.ടി.പി.സി…

ഡോക്ടറുടെ താമസം കാറില്‍… കരുതല്‍ ഇങ്ങനെയും

ഭോപാല്‍: കോവിഡ് കാലത്ത് കാര്‍ വീടാക്കി പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ഭോപ്പാലിലെ ഒരു ഡോക്ടര്‍. ഭോപ്പാല്‍ ജെ.ബി ആശുപത്രിയില്‍ ജോലിചെയ്യുന്ന…

ലോക്ക് ഡൗണില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്‍മാരുടെ യാത്ര വീണ്ടുംമുടങ്ങി

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ സംഘത്തിന്റെ യാത്ര വീണ്ടുംമുടങ്ങി. 164 പേരടങ്ങുന്ന സംഘത്തിന്റെ യാത്രയാണ് മുടങ്ങിയത്. ഇന്നലെ…

സംസ്ഥാനത്ത് പുതുതായി ഒമ്പതുപേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒമ്പതുപേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ നാലുപേര്‍ക്കും ആലപ്പുഴ…

ഡാല്‍ഗോണ കോഫി ഉണ്ടാക്കി നവ്യനായര്‍ – ചിത്രം

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഡാല്‍ഗോണ കോഫിയാണ് താരം. സൗത്ത് കൊറിയന്‍ സ്‌പെഷലായ ഡാല്‍ഗോണ വീട്ടില്‍ പരീക്ഷിച്ച് വിജയിച്ച സന്തോഷം ആരാധകരുമായി…

തിരുവനന്തപുരത്ത് 142 പേരുടെ ഫലം നെഗറ്റീവ്; ആലപ്പുഴയില്‍ ഒരാള്‍കൂടി ആശുപത്രി വിട്ടു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ക്ക് കൂടി അസുഖം ഭേദമായി. ഹരിപ്പാട് സ്വദേശിയാണ് കോവിഡ് ഭേദമായി ആശുപത്രി…

ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊറോണ; മുംബൈയിലെ ആശുപത്രി അടച്ചു

മുംബൈ: ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ വോക്ക്ഹാര്‍ട്ട് ആശുപത്രി അടച്ചു പൂട്ടി. ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും 26…

പിഷാരടിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

എന്തു പറയുമ്പോഴും നര്‍മം  കലര്‍ത്തി സംസാരിക്കുന്ന ആളാണ് രമേഷ് പിഷാരടി. പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ക്ക് ആവേശമാണ്. എല്ലാ…

കോവിഡിന് അതിവേഗം: രോഗികള്‍ 10.15 ലക്ഷം, മരണം 53,167

ജനീവ: ലോകത്തെയാകെ ആശങ്കയിലാക്കി കോവിഡ്ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിക്കുന്നു.   ഇന്നലെ വരെ ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 10,15,059…