Month: April 2020

മാഗ്ഗി ഓംലെറ്റ് തയ്യാറാക്കിയാലോ

നമ്മുടെ അടുക്കളയിൽ മിക്കപ്പോഴും കാണാറുള്ള ഒരു ഭക്ഷണ ഐറ്റം ആണ് മാഗ്ഗി അല്ലെങ്കിൽ യിപ്പീ. അതുപയോഗിച്ചു നമുക്ക് ഒരു ഓംലെറ്റ്…

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കു വേണ്ടിയുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മടങ്ങി വരുന്നവര്‍ക്ക്…

നടന്‍ ഇര്‍ഫാന്‍ ഖാന്റെ കബറടക്കം നടത്തി

അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ(53) കബറടക്കം നടത്തി. മുംബൈയിലെ വേര്‍സോവ കബര്‍സ്ഥാനിലാണ് വൈകീട്ടോടെ കബറടക്കം നടത്തിയത്. കനത്ത പൊലീസ് സുരക്ഷയില്‍…

എന്നും ഓര്‍ക്കുന്നു ഇര്‍ഫാന്‍; പാര്‍വതി

അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ ഓര്‍മകള്‍ പങ്കുവച്ച് നടി പാര്‍വതി തിരുവോത്ത്. പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ഖരീബ് ഖരീബ്…

നടന്‍ ഇര്‍ഫാന്‍ അതീവ ഗുരുതരാവസ്ഥയില്‍

മുംബൈ :ബോളിവുഡ് പ്രമുഖതാരമായ ഇര്‍ഫാന്‍ ഖാനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലാണ് ഇര്‍ഫാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇര്‍ഫാന്‍…

ചെമ്പന്‍ വിനോദ് വിവാഹിതനായി

നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. മറിയം തോമസ് ആണ് വധു. കോട്ടയം സ്വദേശിയായ മറിയം തോമസ് സൈക്കോളജിസ്റ്റാണ്. വിവാഹിതനായ…

എഗ്ഗ് ചപ്പാത്തി ഉണ്ടാക്കിയാലോ

ചപ്പാത്തി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു. ചപ്പാത്തി കഴിക്കാൻ പിന്നെ വേറെ കറികളൊന്നും വേണ്ട. https://youtu.be/295E6FallFM

തമിഴ്നാട് ആന്ധ്രയിലേക്കുള്ള റോഡ് മതില്‍ കെട്ടിയടച്ചു

ചെന്നൈ: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശം മതില്‍ കെട്ടിയടച്ച് തമിഴ്‌നാട്. വെല്ലൂര്‍ ഭരണകൂടമാണ് ഞായറാഴ്ച സംസ്ഥാന പാത മതില്‍…

പിണറായി പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ ഇനി അഭിനയിക്കൂവെന്ന് മാലാപാര്‍വതി; പ്രതികരിച്ച് നടി

തിരുവനന്തപുരം: ''സഖാവ് പിണറായി വിജയന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ ഇനി അഭിനയരംഗത്ത് തുടരുകയുളളൂ എന്ന് സിനിമാ താരം…

അമേരിക്ക തുറക്കുന്നു വൈറസിന്റെ രണ്ടാം വരവിന് കാരണമാകുമെന്ന് ബില്‍ ഗേറ്റ്‌സ്

ന്യൂയോര്‍ക്ക്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാതെ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്  വൈറസിന്റെ രണ്ടാം വരവിനു കാരണമാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.…

തീവ്രബാധിതമേഖലകളില്‍ ലോക്ക്ഡൗണ്‍ നീട്ടും

ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ സൂചന നല്‍കി പ്രധാനമന്ത്രി.…

കോസ്റ്റിയൂം ഡിസൈനര്‍ വേലായുധന്‍ കീഴില്ലം അന്തരിച്ചു

ചാലക്കുടി: മലയാള സിനിമയിലെ വസ്ത്രാലങ്കാര രംഗത്തെ നിറസാന്നിധ്യമായിരുന്ന വേലായുധന്‍ കീഴില്ലം (66) അന്തരിച്ചു. ചാലക്കുടിയിലെസ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.…